Day: January 6, 2022

കേരളത്തിലെ ആര്‍.എസ്.എസ് ആയുധപ്പുരകള്‍ റെയ്ഡ് ചെയ്യണം: എസ്.ഡി.പി.ഐ

കൊച്ചി: കേരളത്തിലെ ആര്‍.എസ്.എസ് ആയുധപ്പുരകള്‍ റെയ്ഡ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ. കേരളത്തെ അവര്‍ ആയുധപ്പുരയാക്കി മാറ്റുകയാണെന്നും ആര്‍.എസ്.എസും അനുബന്ധ സംഘടനകളും മുന്നോട്ടുവെക്കുന്നത് വംശഹത്യയില്‍ അധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണെന്നും സംസ്ഥാന പ്രസിഡന്റ് ...

Read more

തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ മോഷണത്തിന് വേണ്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഹൈകോടതി വെറുതെ വിട്ടു

കൊച്ചി: തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഹൈകോടതി വെറുതെ വിട്ടു. തിരുവനന്തപുരം വെണ്‍പകല്‍ മേലേപുത്തന്‍വീട്ടില്‍ റോസമ്മയെ (70) കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ...

Read more

മുന്‍ മന്ത്രിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം; ചെറുമകളുടെ പരാതിയില്‍ എം.പി എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊല്ലം: മുന്‍ മന്ത്രി ആര്‍ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എം.പി എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആര്‍ ...

Read more

നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവവങ്കര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവവങ്കര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ ...

Read more

ഒമിക്രോണ്‍ ഭീതി: സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി; കേസുകള്‍ കൂടിയാല്‍ വിദഗ്ധാഭിപ്രായം തേടും

തിരുവനന്തപുരം: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുകയാണെങ്കിലും സംസ്ഥാനത്ത് നിലവില്‍ സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭാവിയില്‍ കോവിഡ് കേസുകള്‍ കൂടിയാല്‍ വിദഗ്ധരുടെ അഭിപ്രായം ...

Read more

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച; അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു, 3 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷ വീഴ്ചയുണ്ടായ സാഹചര്യം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. റിട്ട. ജഡ്ജി മെഹ്താബ് സിംഗ് ഗില്‍, ആഭ്യന്തര ...

Read more

ഹൈദരാബാദിലെ ദാറുസ്സലാമില്‍ ഷംനാടിന്റെ ഉശിരന്‍ പ്രഭാഷണം

മൊറാര്‍ ജി ദേശായ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലം. ഹൈദരാബാദിലെ വിമാനത്താവളത്തില്‍ അന്നത്തെ ടെലികമ്യൂണിക്കേഷന്‍ മന്ത്രിയും മജ്‌ലിസെ മുശാവറ നേതാവുമായിരുന്ന ദുല്‍ഫിക്കറുള്ളയും അഖിലേന്ത്യാ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ...

Read more

ഒമിക്രോണ്‍; ജാഗ്രത വേണം

കാസര്‍കോട് ജില്ലയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. മധൂര്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ 50കാരനും ബദിയടുക്ക പരിധിയിലെ 48കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ പോയി വന്നവരാണിരുവരും. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് സാമ്പിള്‍ ...

Read more

കെ.എം ഹനീഫ് ദഖീറത്തുല്‍ ഉഖ്‌റാ സംഘം ട്രഷറര്‍

തളങ്കര: ദഖീറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനാഥ-അഗതി മന്ദിരത്തിനും നേതൃത്വം നല്‍കുന്ന ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ ട്രഷററായി കെ.എം ഹനീഫയെ തിരഞ്ഞെടുത്തു. മുക്രി ഇബ്രാഹിം ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ...

Read more

പി.വി.ടി കരുണാകരന്‍

പയ്യന്നൂര്‍: വെള്ളൂര്‍ പഴയതെരുവിലെ കിഴക്കെടത്തിലം തറവാട് അംഗവും പയ്യന്നൂര്‍ സബ് ട്രഷറി റിട്ട. ജീവനക്കാരനുമായിരുന്ന പി.വി.ടി കരുണാകരന്‍ (81) അന്തരിച്ചു. ഭാര്യ: എ.വി കാര്‍ത്ത്യായനി. മക്കള്‍: എ.വി ...

Read more
Page 1 of 2 1 2

Recent Comments

No comments to show.