Day: November 7, 2021

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിലും ബിജെപി ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളും ...

Read more

അവിഹിത ബന്ധം; 27കാരനും 33കാരിക്കും വധശിക്ഷ വിധിച്ച് കോടതി

ടെഹ്‌റാന്‍: അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത 27കാരനും 33കാരിക്കും വധശിക്ഷ വിധിച്ച് ഇറാനിയയന്‍ കോടതി. യുവാവിന്റെ ഭാര്യാ പിതാവ് മാപ്പ് നല്‍കാന്‍ വിസമ്മതിച്ചതിനെ ...

Read more

ദ്രാവിഡിന് പകരം വി.വി.എസ് ലക്ഷമണ്‍; പേര് നിര്‍ദേശിച്ചത് ഗാംഗുലി തന്നെ; നിര്‍ണായക നീക്കം

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായതോടെ അദ്ദേഹം വഹിച്ചിരുന്ന ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്റെ കസേരയിലേക്ക് മുന്‍ ഇന്ത്യന്‍ ...

Read more

ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിന് ഭീഷണിയായി പ്രിയങ്ക ഗാന്ധി; തുടര്‍ ഭരണത്തിന് കേരള മോഡല്‍ പയറ്റാന്‍ യോഗി തന്ത്രം; സൗജന്യ കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരം നേടിയെടുക്കാനുള്ള കോണ്‍ഗ്രസിന്റെ കഠിന ശ്രമം തുടരുന്നു. പ്രിയങ്ക ഗാന്ധിയുടെ താഴെ തട്ടിലിറങ്ങിയുള്ള പ്രവര്‍ത്തനം ഏറെക്കുറെ ബിജെപിക്ക് തലവേദന സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ധന വില ...

Read more

അഫ്ഗാനിസ്ഥാന്‍ – ന്യൂസിലാന്‍ഡ് മത്സരത്തിന് പിച്ച് തയ്യാറാക്കിയ ഇന്ത്യക്കാരന്‍ മത്സരത്തിന് തൊട്ടുമുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ദുബൈ: ഞായറാഴ്ച വൈകുന്നേരം നടന്ന അഫ്ഗാനിസ്ഥാന്‍-ന്യൂസിലാന്‍ഡ് മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്ററെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലോകകപ്പിലെ നിര്‍ണായകമായ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മരിച്ച ...

Read more

ലഹരി പാര്‍ട്ടി: ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും; സമന്‍സ് അയച്ചു

മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. ഡെല്‍ഹിയില്‍ നിന്നെത്തിയ ...

Read more

അധികാരവികേന്ദ്രീകരണം യു.ഡി.എഫിന്റെ സംഭാവന-കെ മുരളീധരന്‍ എം.പി

കാസര്‍കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആശയമായ ഗ്രാമ സ്വരാജ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കുന്നതില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു. ...

Read more

പണ്ഡിതന്മാര്‍ പാരമ്പര്യത്തിലേക്ക് മടങ്ങണം-യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി

ചെങ്കള: പണ്ഡിതന്മാര്‍ പാരമ്പര്യത്തിലേക്ക് മടങ്ങണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി പറഞ്ഞു. എസ്‌വൈഎസ് ചെര്‍ക്കള മേഖലാ പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിത ...

Read more

ഭാനുമതി

പാലക്കുന്ന്: തെക്കേക്കര ആയമ്പാറയില്‍ പരേതരായ കോരന്‍ കാര്‍ണവരുടെയും നാരായണിയുടെയും മകള്‍ ഭാനുമതി (56) അന്തരിച്ചു. ഭര്‍ത്താക്കന്മാര്‍: പരേതരായ കൃഷ്ണന്‍, കുഞ്ഞിരാമന്‍. മക്കള്‍: വിധുബാല (തെക്കേക്കര), ശിവദാസന്‍ (രാവണീശ്വരം). ...

Read more

സംസ്ഥാനത്ത് 7124 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 117

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7124 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 117 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, ...

Read more
Page 1 of 2 1 2

Recent Comments

No comments to show.