Day: July 7, 2021

മന്ത്രിസഭയിലെ പ്രമുഖരടക്കം 12 കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു; പുതിയ കേന്ദ്ര മന്ത്രിസഭയില്‍ ഏക മലയാളി ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍, ഉഡുപ്പി എംപി ശോഭ കരന്തലാജെയും സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയ്ക്ക് തൊട്ടുമുമ്പ് ബിജെപിയെ ഞെട്ടിച്ച് പ്രമുഖരുടെ രാജി. മോദി മന്ത്രിസഭയിലെ പ്രമുഖരടക്കം 12 കേന്ദ്ര മന്ത്രിമാരാണ് രാജിവെച്ചത്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് ...

Read more

ഐ.എന്‍.എല്ലിലെ കോഴ വിവാദത്തില്‍ ഇടപെട്ട് സി.പി.എം; മുന്നണിക്ക് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത്, പരസ്യ പ്രതികരണം പാടില്ല

തിരുവനന്തപുരം: ഐ.എന്‍എല്ലില്‍ ഉയര്‍ന്നുവന്ന കോഴ ആരോപണത്തില്‍ ഇടപെട്ട് സി.പി.എം. മുന്നണിക്ക് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളും ഉണ്ടാകരുതെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കി. ഐ.എന്‍.എല്‍ ...

Read more

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കേരളം തയ്യാര്‍; കര്‍ണാടക സര്‍ക്കാരിന് ഗതാഗത വകുപ്പ് കത്തയച്ചു

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കാന്‍ താത്പര്യം അറിയിച്ച് കേരളം. സര്‍വീസുകള്‍ ...

Read more

സിപിഎം നേതാക്കള്‍ പ്രതികളായ തലശ്ശേരി ഫസല്‍ വധക്കേസ്: കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്ന വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. സി.പി.എം പ്രദേശിക നേതാക്കള്‍ പ്രതികളായ കേസില്‍ ആര്‍.എസ്.എസിനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. ഫസലിന്റെ സഹോദരനാണ് ...

Read more

ചിലയിടങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ മദ്യശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം ...

Read more

കാസ്റ്റിംഗ് ഡയറക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങളെടുത്ത് ഭീഷണി, യുവാവ് പിടിയില്‍

വഡോദര: സിനിമയിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. നടിയാകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയെ സിനിമയില്‍ അവസരം ...

Read more

ഇംഗ്ലണ്ട് ടീമില്‍ ഏഴ് പേര്‍ക്ക് കോവിഡ്, ടീമംഗങ്ങള്‍ ഐസ്വലേഷനില്‍; ബെന്‍ സ്റ്റോക്‌സിനെ ക്യാപ്റ്റനാക്കി പുതിയ ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍: പാക്കിസ്ഥാനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ പ്രതിസന്ധിയിലാക്കി കോവിഡ്. പരമ്പരയ്‌ക്കൊരുങ്ങുന്ന ടീമിലെ ഏഴ് പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ പുതിയ ടീമിനെ ഇ.സി.ബി പ്രഖ്യാപിച്ചു. ...

Read more

ഹെയ്തി പ്രസിഡന്റിനെ വസതിയില്‍ അതിക്രമിച്ചുകയറി വെടിവെച്ചുകൊന്നു; ഭാര്യയ്ക്ക് പരിക്ക്

വാഷിങ്ടണ്‍: ദാരിദ്ര്യം വേട്ടയാടുന്ന കരീബിയന്‍ രാജ്യമായ ഹെയ്തിയെ നടുക്കി പ്രസിഡന്റിന്റെ കൊല. രാത്രി പോര്‍ട്ടോ പ്രിന്‍സിലെ വസതിയില്‍ അതിക്രമിച്ചുകയറിയ അജ്ഞാത സംഘം പ്രസിഡന്റ് ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു. ...

Read more

സുവേന്ദു അധികാരിക്കെതിരായ തെരഞ്ഞെടുപ്പ് കേസില്‍ മമതാ ബാനര്‍ജിക്ക് 5 ലക്ഷം പിഴ ചുമത്തി കോടതി; പിഴ വിധിച്ചതിന് പിന്നാലെ ജഡ്ജി കേസില്‍ നിന്ന് പിന്മാറി

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരെ മത്സരിച്ച് ജയിച്ച സുവേന്ദു അധികാരിക്കെതിരായ തെരഞ്ഞെടുപ്പ് കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി കൊല്‍ക്കത്ത ഹൈക്കോടതി. ...

Read more

നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചിട്ടില്ല, ഇന്ത്യന്‍ സര്‍ക്കാറിന്റെ ആളുകള്‍ എന്നെ തട്ടിക്കൊണ്ടുവന്നതാണ്; ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടികളുടെ വായ്പയെടുത്ത് മുങ്ങിയ മെഹുല്‍ ചോക്‌സി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൊമിനിക്കന്‍ കോടതിയില്‍

ന്യൂഡെല്‍ഹി: നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സി ഡൊമിനിക്കന്‍ ഹൈകോടതിയെ സമീപിച്ചു. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സര്‍ക്കാറിന്റെ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.