Month: June 2021

മുഹമ്മദ്

പുളിക്കൂര്‍: പരേതതായ മുടിയന്‍ അബൂബക്കറിന്റെയും ബീഫാത്തിമയുടെയും മകന്‍ മുഹമ്മദ് (63) അത്തരിച്ചു. ഭാര്യ: ഖൈറുന്നിസ. മക്കള്‍: റംസീന, റംഷീദ്, റാഷീദ്, റൈഹാന, റമീസ്, റിഫായത്ത്. മരുമക്കള്‍: ഷെരീഫ് ...

Read more

സംസ്ഥാനത്ത് 13658 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 709

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 709 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം ...

Read more

മാര്‍ത്തോമ വിദ്യാലയം നാടിന്റെ നന്മകളെ അടയാളപ്പെടുത്തി -എം.എല്‍.എ

കാസര്‍കോട്: ജില്ലയുടെ ചരിത്രവുമായി ചേര്‍ന്ന് നിന്ന് നാടിന്റെ നന്മകളെ അടയാളപ്പെടുത്തി മുന്നേറുന്ന സ്ഥാപനമാണ് മാര്‍ത്തോമ ബധിര വിദ്യാലയമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ചെര്‍ക്കള മാര്‍ത്തോമാ ബധിര ...

Read more

മത്സ്യവില്‍പന കേന്ദ്രങ്ങളില്‍ പരിശോധന: 16 മത്സ്യങ്ങളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു

കാസര്‍കോട്: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 16 മത്സ്യങ്ങളുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചു. ...

Read more

യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലമ്പാടി സ്വദേശിയും വിദ്യാനഗര്‍ ചാലയില്‍ താമസക്കാരനുമായ അബ്ദുല്‍ മജീദ് (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നേരത്തെ ...

Read more

ടിപിആര്‍ 18ന് മുകളില്‍; കാറ്റഗറി ഡിയില്‍ എട്ട് ഗ്രാമപഞ്ചായത്തുകള്‍

കാസര്‍കോട്: ജുലായ് ഒന്ന് മുതലുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് തദ്ദേശസ്ഥാപനങ്ങളെ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചു. എട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി ഡിയിലും ...

Read more

സ്ഥലനാമങ്ങളുടെ മലയാള വല്‍ക്കരണം നിര്‍ത്തണം-കേരള സ്റ്റേറ്റ്‌സ് റൈറ്റേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയിലുള്ള കാസര്‍കോട് ജില്ല ന്യൂനപക്ഷമായ കന്നഡ ജില്ലയാണെന്നും ബഹുഭാഷാ സംഘ ഭുമി എന്നറിയപ്പെടുന്ന കാസര്‍കോട് സ്ഥലനാമങ്ങളുടെ മലയാള വല്‍ക്കരണം ഉടന്‍ നിര്‍ത്തണമെന്ന് സ്റ്റേറ്റ്‌സ് റൈറ്റേഴ്‌സ് ...

Read more

സ്ഥലനാമങ്ങള്‍ മാറ്റുമെന്ന പ്രചരണം അസംബന്ധം- സി.പി.എം

കാസര്‍കോട്: ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നുവെന്ന് വ്യാപകമായ പ്രചരണം ആര്‍.എസ്.എസ്- ബി.ജെ.പി സംഘം നടത്തുകയാണെന്നും ശുദ്ധ അസംബന്ധമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണണന്‍ ...

Read more

കൗമാരക്കാരിയെയും യുവതിയെയും മംഗളൂരുവിലെ ലോഡ്ജില്‍ ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍; ഒത്താശ നല്‍കിയ സ്ത്രീയും കുടുങ്ങി

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും യുവതിയെയും മംഗളൂരുവിലെ ലോഡ്ജില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ രണ്ട് യുവാക്കളെയും ഒത്താശ നല്‍കിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കുദ്രോളിയിലെ ...

Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. പ്രകൃതി ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പന്ത്രണ്ടാം വകുപ്പ് പ്രകാരം ...

Read more
Page 3 of 77 1 2 3 4 77

Recent Comments

No comments to show.