Month: June 2021

എറണാകുളത്ത് ഇന്റര്‍വ്യൂ കഴിഞ്ഞ് നാട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ അപകടം; മാണിമൂലയിലെ യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതരം

ബന്തടുക്ക: എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ...

Read more

അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദില്ലി സ്വദേശിയാണ് അനില്‍കാന്ത്. എ.ഡി.ജി.പി കസേരയില്‍ നിന്ന് നേരിട്ട് പൊലീസ് ...

Read more

ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടിയില്‍ മടങ്ങുകയായിരുന്ന വനിതാ എക്‌സൈസ് ഗാര്‍ഡിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനിടെ കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടിയില്‍ മടങ്ങുകയായിരുന്ന വനിതാ എക്‌സൈസ് ഗാര്‍ഡിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. അപകടം വരുത്തിയ കാര്‍ ഓടിച്ചതിന് മട്ടന്നൂരിലെ ...

Read more

വയല്‍ നികത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മാണം തടഞ്ഞതിന് പിന്നാലെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നല്‍കി; നിയമപോരാട്ടം മുറുകിയതോടെ വീട് നിര്‍മാണത്തിന് അനുമതി നല്‍കി ഹൈക്കോടതിവിധി, പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസര്‍ക്കും ആര്‍.ഡി.ഒക്കും നോട്ടീസ്

കാഞ്ഞങ്ങാട്: വയല്‍ നികത്തിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മാണം തടഞ്ഞതിന് പിന്നാലെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നല്‍കി. ഇതോടെ കാഞ്ഞങ്ങാട് ഇട്ടമ്മല്‍ ചാലിയാന്‍ നായിലെ വി.എം റാസിഖ് ...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുന്ദര ഉള്‍പ്പെടെ മൂന്ന് സാക്ഷികളുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി, സുന്ദരയുടെ അമ്മ ഉള്‍പ്പെടെ രണ്ട് സാക്ഷികള്‍ ബുധനാഴ്ച മൊഴി നല്‍കും

കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മൂന്ന് സാക്ഷികളുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ഒന്നാം സാക്ഷിയായ മഞ്ചേശ്വരം ഷേണി വില്ലേജിലെ കെ. സുന്ദര (53), വാണിനഗര്‍ സാലത്തടുക്കയിലെ എന്‍.എസ് ...

Read more

ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? പിന്നില്‍ കെ.എസ്.ഇ.ബിയുടെ കൊള്ളയോ? വസ്തുത ഇങ്ങനെ

തിരുവനന്തപുരം: ഒരു യൂണിറ്റ് പോലും ഉപയോഗിക്കാത്ത വീട്ടില്‍ എങ്ങനെ നൂറും ഇരുനൂറും രൂപ വൈദ്യുതി ബില്‍ വരുന്നു? ഇത് കെ.എസ്.ഇ.ബിയുടെ കൊള്ളയോ? കൊള്ളയാണ് എന്ന തരത്തില്‍ ഇടയ്ക്കിടെ ...

Read more

എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് ഇല്ല

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. എസ്.സി.ഇ.ആര്‍.ടി ശുപാര്‍ശയ്ക്ക് വിരുദ്ധമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച് എസ് സി ഇ ...

Read more

‘ഈ കാക്കമാരെയൊക്കെ ഇതിനകത്തേക്ക് കയറ്റിയാല്‍ എങ്ങനെയാ ശരിയാവാ…’; മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ രാജിവെച്ചു

കൊച്ചി: മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ അഗസ്റ്റി സിറിള്‍ രാജിവെച്ചു. കൊച്ചിന്‍ ഭരണസമിതിയിലേക്ക് മുസ്‌ലിംകളെ കയറ്റരുതെന്ന അഗസ്റ്റിന്റെ പരാമര്‍ശത്തിനെതിരെ ...

Read more

മൊഡേണ വാക്സിനും രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി

ന്യൂഡെല്‍ഹി: മൊഡേണ വാക്സിനും രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി മരുന്ന് നിര്‍മാണ കമ്പനിയായ സിപ്ലയാണ് ഡ്രഗ്‌സ് ...

Read more

വിസ്മയയുടെ മരണം; കിരണ്‍കുമാറിനെ വിസമയ പഠിച്ചിരുന്ന കോളജിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ വിസമയ പഠിച്ചിരുന്ന പന്തളം മന്നം ആയുര്‍വേദ മെഡിക്കല്‍ കോളജിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കിരണിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ...

Read more
Page 4 of 77 1 3 4 5 77

Recent Comments

No comments to show.