Day: June 24, 2021

സംസ്ഥാനത്ത് 12,078 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 439

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12078 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 439 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, ...

Read more

ഡെല്‍റ്റ പ്ലസ്; കേരളത്തിലും ജാഗ്രത വേണം

അമേരിക്കയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ പ്ലസ് വകഭേദം കേരളത്തിലുമെത്തിയിരിക്കയാണ്. പത്തനംതിട്ടയില്‍ ഒരു നാലുവയസുള്ള കുട്ടിക്കും പാലക്കാട്ട് മറ്റൊരാള്‍ക്കുമാണ് ഡെല്‍റ്റ പ്ലസ് തിരിച്ചറിഞ്ഞിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെയാണ് ...

Read more

ചായമന്‍സ

'ചായമന്‍സ മഹാമാരിതന്‍ സന്ത്രാസത്തില്‍ പിരിമുറുക്കവും ഒറ്റപ്പെടലും ഉദ്വേഗജനകമീക്കാലവും നാളെ എന്തെന്ന സന്ദിഗ്ധത ഒരല്‍പം സാന്ത്വനത്തിനായ് നമ്രശിരസ്‌ക്കനാമീ പ്രയാണി കാവലായ് കരുതലായ് നടുന്നു ചായമന്‍സയാം സസ്യഖണ്ഡവും' രണ്ട് മാസങ്ങള്‍ക്ക് ...

Read more

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കട ഒഴിയുന്നു; ജീവിതം നെയ്തുള്ള 58 വര്‍ഷങ്ങളുടെ ചരിത്രം പറഞ്ഞ് കൃഷ്ണന് ‘സ്ഥലം മാറ്റം’

കുമ്പള: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കെട്ടിടം നഷ്ടപ്പെടുമ്പോള്‍ 58 വര്‍ഷത്തോളമായി തയ്യല്‍ക്കട നടത്തിയിരുന്ന കുമ്പളയിലെ ടൈലര്‍ കൃഷ്‌ണേട്ടനും ഇനി 'സ്ഥലം മാറ്റം.' കുമ്പള-ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിന് ...

Read more

ഒരു കാല്‍നട യാത്രയുടെ മനോഹരമായ പ്രഭാതം

തളങ്കര കാത്തുനിന്ന പ്രഭാതമായിരുന്നു ഇന്നത്തേത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രചരണാര്‍ത്ഥം തളങ്കര തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് അംഗങ്ങളായ ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കാസര്‍കോട് നിന്ന് കന്യാകുമാരിയിലേക്ക് ...

Read more

കെ. അബൂബക്കര്‍

കുമ്പള: ആരിക്കാടി കുമ്പോല്‍ സ്വദേശിയും ബന്നകുളത്ത് താമസക്കാരനുമായ ബക്കര്‍ കെ. അബൂബക്കര്‍ എന്ന സ്റ്റോര്‍ ഔക്കുച്ച (54) അന്തരിച്ചു. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ...

Read more

അസുഖം മൂലം ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു

ബദിയടുക്ക: വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന കൂലിത്തൊഴിലാളി മരിച്ചു. പെര്‍ള കാട്ടുകുക്കെ സൂര്‍ടുലുവിലെ അപ്പയ്യ നായക്-ദേവകി ദമ്പതികളുടെ മകന്‍ സുബ്ബ നായക്കാ(48)ണ് മരിച്ചത്. അസുഖം മൂലം ...

Read more

യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയതായി പരാതി; മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. ചൗക്കി ആസാദ് നഗര്‍ സിലോണ്‍ കോമ്പൗണ്ടിലെ കെ.എച്ച് ...

Read more

വനം കൊള്ളക്കെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി

കാസര്‍കോട്: സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ...

Read more

ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര തുടങ്ങി

തെരുവത്ത്്: തളങ്കര തെരുവത്ത് നജാത്ത് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും കാസര്‍കോട്ടുനിന്ന് കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര ആരംഭിച്ചു. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.