Day: June 24, 2021

ഐ.പി.എല്‍: ഫ്രാഞ്ചൈസികള്‍ക്ക് ആശ്വാസം; ന്യൂസിലാന്‍ഡ് താരങ്ങള്‍ യു.എ.ഇയിലെത്തിയേക്കും

ഷാര്‍ജ: സെപ്റ്റംബറില്‍ പുനരാരംഭിക്കുന്ന ഐ.പി.എല്‍ 14ാം എഡിഷന്റെ രണ്ടാം ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ കളിക്കുമെന്ന് സൂചന. ഇന്ത്യയില്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെക്കേണ്ടിവന്ന ടൂര്‍ണമെന്റിലെ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍ ...

Read more

മക്കാഫി സ്ഥാപകന്‍ ജോണ്‍ മക്കാഫി ബാഴ്സലേണയിലെ ജയിലില്‍ മരിച്ച നിലയില്‍, മരണം അമേരിക്കയിലേക്ക് നാടുകടത്താനുള്ള ഉത്തരവിന് പിന്നാലെ

മഡ്രിഡ്: ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഭീമനായ മക്കാഫിയുടെ സ്ഥാപകന്‍ ജോണ്‍ മക്കാഫി (75) യെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്സലേണയ്ക്ക് സമീപമുള്ള ബ്രിയാന്‍സ് 2വിലെ ജയില്‍ സെല്ലിലാണ് ...

Read more

വനിതാ കമ്മീഷന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്ന് പി കെ ശ്രീമതി

കൊല്ലം: പരാതിക്കാരിയോട് മോശമായി പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നടപടിയില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി.കെ ശ്രീമതി. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തെറ്റ് ...

Read more

മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഉടുമുണ്ട് കീറി വീണ് കമ്പികള്‍ക്കിടയില്‍ കുടുങ്ങി, പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി

മാവേലിക്കര: മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഉടുമുണ്ട് കീറി വീണ് കമ്പികള്‍ക്കിടയില്‍ കുടുങ്ങി. മാവേലിക്കര നഗരത്തിലാണ് സംഭവം. മാവേലിക്കര സ്വദേശിയായ പ്രശാന്ത് ആണ് ...

Read more

മരംമുറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മരംമുറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ...

Read more

എങ്ങനെയും പൂട്ടാനൊരുങ്ങി പോലീസ്; ഐഷ സുല്‍ത്താനയുടെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ കോള്‍ വിവരങ്ങളും പരിശോധിക്കുന്നു, ക്വാറന്റൈന്‍ ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് ഭരണകൂടം കേരള ഹൈക്കോടതിയില്‍

കൊച്ചി: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ ശക്തമായി പ്രതികരിച്ച സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബയോ വെപ്പണ്‍ പരാമര്‍ശത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ മൂന്നാം തവണയും ...

Read more

വിജയ്മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരുടെ 18,000 കോടിയിലധികം വില വരുന്ന ആസ്തി പിടിച്ചെടുത്തതായി ഇ.ഡി; 10,000 കോടി ബാങ്കുകള്‍ക്ക് നല്‍കി

ന്യൂഡെല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ്മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരുടെ 18,000 കോടിയിലധികം വില വരുന്ന ആസ്തി പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ...

Read more

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി സര്‍ക്കാര്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷനെതിരെ ഇ.ഡി ഹൈക്കോടതിയില്‍

കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി സര്‍ക്കാര്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയില്‍. കേന്ദ്ര ഏജന്‍സിക്കെതിരെ ജൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ജൂഡീഷ്യല്‍ ...

Read more

മുസ്‌ലിം വയോധികന്‍ ആക്രമിക്കപ്പെടുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതിന് കേസ്; ട്വിറ്റര്‍ ഇന്ത്യ എം.ഡിക്ക് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: മുസ്‌ലിം വയോധികന്‍ ആക്രമിക്കപ്പെട്ടടുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിച്ച സംഭവത്തില്‍ യു.പി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്വിറ്റര്‍ ഇന്ത്യ എം.ഡിക്ക് അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കി ...

Read more

ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പാ പദ്ധതിയുമായി സഹകരണ വകുപ്പ്. ഒരാള്‍ക്ക് 10,000 രൂപ വരെയാണ് പലിശരിഹത വായ്പ അനുവദിക്കുക. സഹകരണ സംഘം രജിസ്ട്രാര്‍ ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.