Day: June 24, 2021

ബിഹാര്‍ സര്‍ക്കാരിന്റെ അധ്യാപക യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് കണ്ട്  ഉദ്യോഗാര്‍ത്ഥി ഞെട്ടി; തന്റെ ഫോട്ടോയുടെ സ്ഥാനത്ത് നടി അനുപമ പരമേശ്വരന്റെ മുഖം

പറ്റ്ന: ബിഹാര്‍ സര്‍ക്കാരിന്റെ അധ്യാപക യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഉദ്യോഗാര്‍ത്ഥി ഞെട്ടി. തന്റെ ഫോട്ടോയുടെ സ്ഥാനത്ത് നടി അനുപമ പരമേശ്വരന്റെ മുഖം വന്നതാണ് കാരണം. ...

Read more

വിദ്യാഭ്യാസ പ്രോത്സാഹനത്തിന് കന്യാകുമാരിയിലേക്ക് കാല്‍നടയാത്ര നടത്തുന്ന ടി.പി. അസ്ലമിനും മുജീബ് റഹ്‌മാനും സി.ജെ.എച്ച്.എസ്.എസ് 94-95 10 എ ബാച്ച് സ്വീകരണം നല്‍കി

ചെമ്മനാട്: വിദ്യാഭ്യാസ പ്രോത്സാഹനത്തിന് വേണ്ടി കാസര്‍കോട്ടുനിന്ന് കന്യാകുമാരിയിലേക്ക് കാല്‍നട യാത്ര നടത്തുന്ന ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ടി.പി. അസ്ലമിനും സഹയാത്രികന്‍ മുജീബ് ...

Read more

മണി

ഉദുമ: ഉദുമ മീന്‍ മാര്‍ക്കറ്റിന് സമീപം ഇസ്തിരിക്കട നടത്തിയിരുന്ന ഉദയമംഗലം കോതാമ്പത്തെ മണി (73) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: കൃഷ്ണകുമാര്‍, ചന്ദ്രന്‍, ഷീന. മരുമക്കള്‍: രജനി, ...

Read more

കെ. ബാലകൃഷ്ണന്‍

ഉദുമ: കീഴൂര്‍ തെരുവത്ത് കെ. ബാലകൃഷ്ണന്‍ (കുട്ടിയന്‍-62) അന്തരിച്ചു. പരേതരായ കിണറ്റിങ്കര കൊറഗന്റെയും ഉണ്ണിയമ്മയുടെയും മകനാണ്. ഭാര്യ: പി. മീനാക്ഷി. മക്കള്‍: ഷീന രത്‌നാകരന്‍ (വ്യവസായ ഓഫീസ്,കാസര്‍കോട്), ...

Read more

നാരായണി

പാലക്കുന്ന്: കൊപ്പല്‍ പൊന്നന്‍സ് ഹൗസില്‍ പരേതനായ പൊന്നന്‍ അപ്പകുഞ്ഞിയുടെ ഭാര്യ നാരായണി (68) അന്തരിച്ചു. മക്കള്‍: മധു, അരവിന്ദന്‍ (ഗള്‍ഫ്). മരുമക്കള്‍: പ്രീന മധു (മുന്‍ വാര്‍ഡ് ...

Read more

കോവിഡ് അതിജീവനം: അണ്‍എയ്ഡഡ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യമാക്കി മുഹിമ്മാത്ത്

പുത്തിഗെ: കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായ രക്ഷിതാക്കള്‍ക്ക് വിപ്ലവകരമായ അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം. മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ...

Read more

സി. അച്യുതമേനോന്‍ ഗ്രന്ഥാലയം പുസ്തക കാമ്പയിന്‍ തുടങ്ങി

രാവണീശ്വരം: സി. അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തക കാമ്പയിന്‍ തുടങ്ങി. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വി. ശ്രീനിവാസന്‍ ...

Read more

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ക്ക് നിവേദനം നല്‍കി

കാസര്‍കോട്: ഗള്‍ഫ് നാടുകളില്‍ നിന്നും അവധിയില്‍ എത്തിയ പ്രവാസികള്‍ക്ക് തിരിച്ച് പോകണമെങ്കില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണ്. നാട്ടിലുള്ള പ്രവാസികളില്‍ ചിലര്‍ കോ-വാക്‌സിന്‍ രണ്ട് ഡോസ് ...

Read more

ബംഗളൂരുവില്‍ പട്ടാപ്പകല്‍ മുന്‍ കോര്‍പറേറ്ററെ വെട്ടിക്കൊന്നു; മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവും കൊല്ലപ്പെട്ടത് ഇതേ രീതിയില്‍

ബംഗളുരു: ബ്രുഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ചാലവാടിപല്യ വാര്‍ഡില്‍ നിന്ന് രണ്ടുതവണ കോര്‍പ്പറേറ്ററായിരുന്ന യുവതി പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചു. ആര്‍ രേഖ കദിരേഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ...

Read more

അവകാശ നിഷേധത്തിനെതിരെ വിതരണ വ്യാപാരികള്‍ നില്‍പ് സമരം നടത്തി

കാസര്‍കോട്: കണ്ണന്‍ദേവന്‍ തേയില, ടാറ്റ ഉപ്പ് എന്നീ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ക്ക് നിലവിലുണ്ടായിരുന്ന അവകാശങ്ങള്‍ നിഷേധിക്കുകയും ഇതിനെതിരെ പ്രതികരിച്ച വ്യാപാരികളുടെ വിതരണാവകാശം സസ്‌പെന്റ് ചെയ്യുകയും ചെയ്തു ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.