Day: March 26, 2021

കൈത്താങ്ങായ് ജനമൈത്രി പൊലീസ്; നിര്‍ധന വീട്ടില്‍ വെളിച്ചമെത്തി

ബദിയടുക്ക: ജനമൈത്രി പൊലീസിന്റെ ഇടപെടലില്‍ നിര്‍ധന കുടുംബത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. മാവിനക്കട്ട പള്ളത്തുമൂലയിലെ മൊയ്തുവിനും കുടുംബത്തിനും ഇതോടെ ഇരുട്ടില്‍ നിന്ന് മോചനമായി. ആറുവര്‍ഷത്തോളം വാടക വീട്ടില്‍ ...

Read more

കടുമേനി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും പെണ്‍മക്കളുമുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയ കോളനിയിലെ പി.എം രാമകൃഷ്ണനെ (49) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും പെണ്‍മക്കളുമുള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പി.കെ തമ്പായ ...

Read more

കാറില്‍ കടത്തുകയായിരുന്ന ഒന്നരക്വിന്റല്‍ കഞ്ചാവും 50 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി; ഒരാള്‍ അറസ്റ്റില്‍; മൂന്നുപേര്‍ രക്ഷപ്പെട്ടു

മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന ഒന്നരക്വിന്റല്‍ കഞ്ചാവും 50 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ...

Read more

മിയാപ്പദവില്‍ പൊലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെപ്പും ബിയര്‍ക്കുപ്പിയേറും; 3 പേര്‍ വിട്ട്‌ളയില്‍ പിടിയില്‍

മിയാപ്പദവ്: ഗുണ്ടാസംഘത്തെ പിടികൂടാന്‍ ഇറങ്ങിയ പൊലീസുകാര്‍ക്ക് നേരെ വെടിവെപ്പും ബിയര്‍ക്കുപ്പിയേറും. എസ്.ഐക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ മിയാപ്പദവ് കുളവയലിലാണ് സംഭവം. ഉപ്പള ഹിദായത്ത് നഗറില്‍ ...

Read more

ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും പിടിയില്‍

കാസര്‍കോട്: അരക്കിലോ കഞ്ചാവ് കൈവശംവെച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 710 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. ചെങ്കള സന്തോഷ്‌നഗര്‍ എന്‍.എ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫയെ(41)യാണ് എക്സൈസ് ...

Read more

കള്ളവോട്ടിനെച്ചൊല്ലി ഉദുമയിലെ സ്ഥാനാര്‍ത്ഥികളുടെ വാക് പോര്

കാസര്‍കോട്: ഉദുമ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബ് ഇന്ന് രാവിലെ സംഘടിപ്പിച്ച 'പഞ്ചസഭ'യില്‍ പ്രധാനമായും ചര്‍ച്ചയായത് കള്ളവോട്ട്. സി.പി.എം. വിജയിക്കുന്നത് കള്ളവോട്ടുകൊണ്ടാണെന്നും എല്ലാ ...

Read more

കോവിഡ് വ്യാപനം രൂക്ഷം; കര്‍ശന നടപടികളുമായി ഒമാന്‍; 28 മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

മസ്‌കത്ത്: വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളുമായി ഒമാന്‍. മാര്‍ച്ച് 28 മുതല്‍ രാജ്യത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ട് വരെയാണ് ...

Read more

ഇരട്ടവോട്ട് ഉണ്ടെങ്കില്‍ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്; ആക്ഷേപം ഉന്നയിക്കാന്‍ സമയം അനുവദിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നോ എന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കില്‍ പോലും പാടില്ലാത്തത്; വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കുന്ന ലേഖനവുമായി സിപിഐ മുഖപത്രം. സംഭവത്തില്‍ എല്‍ഡിഎഫിനെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും ലേഖനം രൂക്ഷമായി വിമര്‍ശിക്കുന്നു. ഒരാളുടെ പേരില്‍ ...

Read more

ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഗായകന്‍ ജയരാജ് നാരായണന്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷിക്കാഗോയിലാണ് അപകടമുണ്ടായത്. സംസ്‌കാരം പിന്നീട് നടക്കും. 14 വര്‍ഷം കരണാടക സംഗീതം പഠിച്ചതിന് ശേഷമാണ് ജയരാജ് നാരായണന്‍ ...

Read more

കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ യുഡിഎഫിന് സര്‍വനാശം: എം എം മണി

ഇടുക്കി: കോവിഡ് കാലത്ത് കോണ്‍ഗ്രസായിരുന്നു കേരളം ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെയെന്ന് സിപിഎം നേതാവ് എം എം മണി. എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശമെന്ന് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.