‘ആ ഷര്‍ട്ട് ഇഷ്ടപ്പെട്ടു’.. ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷ ഫോട്ടോയില്‍ റിഷഭ് പന്തിന്റെ ഷര്‍ട്ടില്‍ കണ്ണുടക്കി ലിവര്‍പൂള്‍ എഫ്.സി
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിന്റെ വിജയാഘോഷത്തിനിടെ യുവതാരം റിഷഭ് പന്ത് ധരിച്ച കുപ്പായത്തില്‍ കണ്ണുവെച്ച് ഫുട്‌ബോള്‍ വമ്പന്മാരായ ലിവര്‍പൂള്‍ എഫ്.സി. ചിത്രം ട്വീറ്റ് ചെയ്ത ഉടനെ ...
Read more