Month: December 2020

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍

മസ്‌കറ്റ്: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഹോട്ടലുകള്‍, ടൂറിസ്റ്റ് കമ്പനികള്‍ തുടങ്ങിയവ മുഖേനയായിരിക്കും ...

Read more

ഉള്ളാളില്‍ കടലില്‍ ‘ശ്രീ രക്ഷ’ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 6 പേരെ കാണാതായി; 2 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

മംഗളൂരു: ഉള്ളാള്‍ പടിഞ്ഞാറെ കടലില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി. ഇവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ പുറപ്പെട്ട ബോട്ടാണ് തീരത്തുനിന്നും ...

Read more

മാതാപിതാക്കളോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് 5 വയസുള്ള കുട്ടിക്ക് ഗുരുതരം

മംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് അഞ്ച് വയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് തോക്കോട്ടിനടുത്തുള്ള ഉള്ളാല്‍ബെയ്ലിലാണ് അപകടം. കുട്ടിയെ ഉടന്‍ തന്നെ ദേര്‍ലക്കട്ടയിലെ സ്വകാര്യ ...

Read more

ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മുസ്ലിം യുവാവ് മതം മാറി; സംരക്ഷണമൊരുക്കി ഹരിയാന പോലീസ്‌

ചണ്ഡിഗഡ്: യുവതിയെ സ്വന്തമാക്കാന്‍ യുവാവ് മതം മാറി. ഒടുവില്‍ പോലീസ് സംരക്ഷണത്തില്‍ ഇരുവരും വിവാഹിതരായി. നവംബര്‍ ഒമ്പതിനാണ് 21കാരനായ മുസ്ലിം യുവാവ് 19 കാരിയെ ഹിന്ദുമതാചാരപ്രകാരം വിവാഹം ...

Read more

മറയൂരില്‍ നിന്ന് ചന്ദനം മോഷ്ടിച്ച് കടത്താന്‍ ശ്രമം; ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന വേരുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

മറയൂര്‍: മറയൂരില്‍ നിന്ന് ചന്ദനം മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയിലായി. സേലം കല്ലകുടിച്ചി ജില്ലയില്‍ മണിയറംപാളയം സ്വദേശി ആര്‍. ശക്തിവേല്‍(30) ആണ് അറസ്റ്റിലായത്. ഇയാളില്‍ ...

Read more

ലോണ്‍ തരാമെന്ന് പറഞ്ഞ് നിരന്തരം കോള്‍ വരുന്നുണ്ടോ? മൊബൈല്‍ ആപ്പ് വഴിയുള്ള ലോണ്‍ സ്വീകരിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ലോകം ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതോടെ ബാങ്കിംഗ് സേവനങ്ങളടക്കം എല്ലാം ഓണ്‍ലൈന്‍ വഴിയായി. ബാങ്കിംഗ് ആപ്പുകള്‍ വഴി നമുക്ക് എവിടെ ഇരുന്നും എന്ത് സേവനവും സ്വീകരിക്കാം. അക്കൗണ്ട് ...

Read more

വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചു

നെടുങ്കണ്ടം: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ...

Read more

തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജില്ലയിലെത്തി; പ്രശ്നബാധിത ബൂത്തുകളില്‍ പരിശോധന നടത്തി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി തിങ്കളാഴ്ച വൈകീട്ടോടെ ജില്ലയിലെത്തി. ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കുമൊപ്പം പോളിംഗ് ...

Read more

എസ്.വൈ.എസ് ജില്ലാ കമ്മിറ്റി: പി.എസ് ഇബ്രാഹിം ഫൈസി (പ്രസി.), ഹംസ ഹാജി തൊട്ടി (ജന. സെക്ര.), മുബാറക് ഹസൈനാര്‍ ഹാജി (ട്രഷ.)

കാസര്‍കോട്: ജില്ലാ എസ്.വൈ.എസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പറപ്പാടി ജാമിഅ ജൂനിയര്‍ അറബിക് കോളേജില്‍ നടന്ന എക്സിക്യൂട്ടീവ് മീറ്റ് സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി ...

Read more

ബേക്കല്‍ സ്വദേശിയായ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ അന്വേഷണം ശക്തമാക്കി; കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെവീട്ടില്‍ പൊലീസ് റെയ്ഡ്

കൊല്ലം: നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് തുടര്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ബേക്കല്‍ പൊലീസ് പത്തനാപുരം എം.എല്‍.എ കെ.ബി ...

Read more
Page 81 of 83 1 80 81 82 83

Recent Comments

No comments to show.