ബേക്കല്‍ സ്വദേശിയായ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ അന്വേഷണം ശക്തമാക്കി; കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെവീട്ടില്‍ പൊലീസ് റെയ്ഡ്
കൊല്ലം: നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് തുടര്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ബേക്കല്‍ പൊലീസ് പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാണ്ടിലായിരുന്ന പ്രദീപ്കുമാര്‍ കോട്ടത്തലക്ക് ചൊവ്വാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ നാല് ദിവസത്തെ കസ്റ്റഡിയിലായിരുന്ന പ്രദീപ് സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗണേഷ്‌കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഗണേഷ്‌കുമാറിന്റെ […]

കൊല്ലം: നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് തുടര്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ബേക്കല്‍ പൊലീസ് പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാണ്ടിലായിരുന്ന പ്രദീപ്കുമാര്‍ കോട്ടത്തലക്ക് ചൊവ്വാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ നാല് ദിവസത്തെ കസ്റ്റഡിയിലായിരുന്ന പ്രദീപ് സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗണേഷ്‌കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ്കുമാര്‍. കേസില്‍ അറസ്റ്റിലായതോടെ പ്രദീപിനെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കേിയിരുന്നു. പ്രദീപിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയാണ് ബേക്കല്‍ പൊലീസ് റെയ്ഡ് നടത്തിയത്.