പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചു; സി.കെ അരവിന്ദന്‍ രണ്ടാംതവണയും പ്രസിഡണ്ട് പദത്തിലേക്ക്
കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫിന് 9 സീറ്റും എല്‍.ഡി.എഫിന് ഏഴും സീറ്റുകള്‍ ലഭിച്ചു. ബി.ജെ.പിക്ക് ഒരുസീറ്റ് കിട്ടി. 14-ാംവാര്‍ഡില്‍ ...
Read more