സംസ്ഥാനത്തെ പത്ത് ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം; നാലിടത്ത് യു.ഡി.എഫ്

തിരുവനന്തപുരം: ആദ്യഘട്ടഫലം പുറത്തുവരുമ്പോള്‍ കേരളത്തിലെ പത്ത് ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. നാല് ജില്ലാ പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് ഇടതുമുന്നണി മുന്നേറ്റം നടത്തുന്നത്.

Related Articles
Next Story
Share it