കാസര്‍കോട് ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനും ഏഴിടങ്ങളില്‍ യു.ഡി.എഫിനും മുന്‍തൂക്കം; രണ്ട് പഞ്ചായത്തുകളില്‍ എന്‍.ഡി.എ

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനും ഏഴ് പഞ്ചായത്തുകളില്‍ യു.ഡി.എഫിനും മുന്‍തൂക്കം. ബേഡഡുക്ക, ചെറുവത്തൂര്‍, ദേലംപാടി, കയ്യൂര്‍ ചീമേനി, കിനാനൂര്‍ കരിന്തളം, കോടോം ബേളൂര്‍, കുറ്റിക്കോല്‍, പള്ളിക്കര, പനത്തടി, പിലിക്കോട്, പുത്തിഗെ, ഉദുമ, വോര്‍ക്കാടി തുടങ്ങിയ പഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. ചെങ്കള, ഈസ്റ്റ് എളേരി, എന്‍മകജെ, കുംബഡാജെ, മുളിയാര്‍, പുല്ലൂര്‍പെരിയ, വലിയപറമ്പ പഞ്ചായത്തുകളില്‍ യു.ഡി.എഫ് മുന്നേറുന്നു. ബദിയഡുക്ക, കാറഡുക്കപഞ്ചായത്തുകളില്‍ എന്‍.ഡി.എ മുന്നേറ്റം നടത്തുകയാണ്.

Related Articles
Next Story
Share it