Day: December 16, 2020

കാസര്‍കോട് സാഹിത്യവേദിയുടെ കെ.എം അഹ്‌മദ് അനുസ്മരണം 17ന്

കാസര്‍കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രഭാഷകനും കാസര്‍കോട് സാഹിത്യവേദിയുടെ മുന്‍ പ്രസിഡണ്ടുമായ കെ.എം അഹ്‌മദ് മാഷിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 17ന് അനുസ്മരണ സമ്മേളനം ...

Read more

ജില്ലാ പഞ്ചായത്ത്: ചെങ്കളയുടെ ചിറകിലേറി എല്‍.ഡി.എഫ് ഭരണത്തിലേക്ക്

കാസര്‍കോട്: ചെങ്കള ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അട്ടിമറി ജയത്തിന്റെ ചിറകിലേറി ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് കൈക്കലാക്കി. കഴിഞ്ഞ തവണ എട്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ യു.ഡി.എഫിന് ...

Read more

സംസ്ഥാനത്ത് 6185 പുതിയ കോവിഡ് രോഗികള്‍; 5728 പേര്‍ക്ക് രോഗമുക്തി, 27 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ ...

Read more

ബുധനാഴ്ച ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 132 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 60 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 58 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ...

Read more

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് വിജയം; ലഭിച്ചത് എട്ട് ഡിവിഷനുകള്‍

നീലേശ്വരം: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് ഡിവിഷനുകളില്‍ എല്‍.ഡി .എഫിന് വിജയം. അഞ്ച് ഡിവിഷനുകള്‍ യു.ഡി.എഫും നേടി. തുരുത്തി: വാഴവളപ്പില്‍ സുനിത-എല്‍.ഡി.എഫ്. ചെറുവത്തൂര്‍: വല്ലി ...

Read more

കാഞ്ഞങ്ങാട് നഗരസഭയില്‍ മത്സരിച്ച ബി.ജെ.പി ദമ്പതികള്‍ വിജയിച്ചു; എല്‍.ഡി.എഫ് സ്വതന്ത്രയായ മുന്‍ ചെയര്‍പേഴ്‌സണ് പരാജയം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി ദമ്പതികള്‍ക്ക് വിജയം. നഗരസഭയിലെ 13-ാം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് എം. ബല്‍രാജും ...

Read more

പള്ളം, അടുക്കത്ത്ബയല്‍ വാര്‍ഡുകള്‍ തിരിച്ചുപിടിച്ചുവെങ്കിലും ഫോര്‍ട്ട്‌റോഡും ഹൊന്നമൂലയും മുസ്ലിംലീഗിനെ ഇത്തവണയും കൈവിട്ടു

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഫിഷ് മാര്‍ക്കറ്റ്(ഫോര്‍ട്ട് റോഡ്), ഹൊന്നമൂല വാര്‍ഡുകള്‍ ഇത്തവണയും മുസ്ലിംലീഗിനെ കൈവിട്ടു. ഫോര്‍ട്ട് റോഡില്‍ രണ്ട് വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗിലെ സാഹിറാബാനു കമാല്‍ പരാജയപ്പെട്ടതെങ്കില്‍ ...

Read more

കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ എല്‍.ഡി.എഫ്. നിലനിര്‍ത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫിന് ലഭിച്ചത് 24 സീറ്റുകള്‍. ആകെ 43 വാര്‍ഡുകളാണ് കാഞ്ഞങ്ങാട് നഗരസഭയിലുള്ളത്. 24 സീറ്റുകള്‍ കിട്ടിയതോടെ എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ ...

Read more

കാസര്‍കോട് നഗര ഭരണം നിലനിര്‍ത്തി മുസ്ലിംലീഗിന്റെ തേരോട്ടം

കാസര്‍കോട്: മത്സരിച്ച 23 സീറ്റുകളില്‍ 21ലും വിജയിച്ച് മുസ്ലിംലീഗ് കാസര്‍കോട് നഗരസഭാ ഭരണം വീണ്ടും നിലനിര്‍ത്തി. കഴിഞ്ഞ തവണ 19 സീറ്റുകളുണ്ടായിരുന്ന മുസ്‌ലിംലീഗ് രണ്ട് സീറ്റുകള്‍ കൂടുതല്‍ ...

Read more

ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ ഷാനവാസ് പാദൂരിന് അട്ടിമറിവിജയം

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ എല്‍.ഡി.എഫിന്റെ സ്വതന്ത്രസ്ഥാനാര്‍ഥി ഷാനവാസ് പാദൂരിന് അട്ടിമറിവിജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ ടി.ഡി കബീറിനെയാണ് ഷാനവാസ് നൂറില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.