കാസര്‍കോട് നഗരസഭയിലെ 12 വാര്‍ഡുകളില്‍ യു.ഡി.എഫിന് വിജയം; മൂന്നിടത്ത് എന്‍.ഡി.എ

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 12 വാര്‍ഡുകളില്‍ യു.ഡി.എഫ് വിജയിച്ചു. മൂന്നിടത്ത് എന്‍.ഡി.എക്കാണ് ജയം. ചേരങ്കൈ വെസ്റ്റ് വാര്‍ഡില്‍ മുസ്താഖ് ചേരങ്കൈ (യു. ഡി.എഫ്), ചേരങ്കൈ ഈസ്റ്റ് വാര്‍ഡില്‍ അബ്ബാസ് ബീഗം (യു.ഡി.എഫ്), അടുക്കത്ത്ബയല്‍ വാര്‍ഡില്‍ ഷാഹിന ഫിറോസ് (യു.ഡി.എഫ്), താളിപ്പടുപ്പ് വാര്‍ഡില്‍ അശ്വനി (എന്‍ .ഡി.എ), മത്സ്യമാര്‍ക്കറ്റ് (ഫോര്‍ട്ട്‌റോഡ്) വാര്‍ഡില്‍ ഹസീന നൗഷാദ് (സ്വതന്ത്ര), ഹൊണ്ണമൂല വാര്‍ഡില്‍ ഷക്കീന മൊയ്തീന്‍ (സ്വതന്ത്ര), തെരുവത്ത് വാര്‍ഡില്‍ ആഫീല ബഷീര്‍ (യു.ഡി.എഫ്), പള്ളിക്കാല്‍ വാര്‍ഡില്‍ സഫിയ മൊയ്തീന്‍ (യു.ഡി.എഫ്), ഖാസിലൈന്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 12 വാര്‍ഡുകളില്‍ യു.ഡി.എഫ് വിജയിച്ചു. മൂന്നിടത്ത് എന്‍.ഡി.എക്കാണ് ജയം. ചേരങ്കൈ വെസ്റ്റ് വാര്‍ഡില്‍ മുസ്താഖ് ചേരങ്കൈ (യു. ഡി.എഫ്), ചേരങ്കൈ ഈസ്റ്റ് വാര്‍ഡില്‍ അബ്ബാസ് ബീഗം (യു.ഡി.എഫ്), അടുക്കത്ത്ബയല്‍ വാര്‍ഡില്‍ ഷാഹിന ഫിറോസ് (യു.ഡി.എഫ്), താളിപ്പടുപ്പ് വാര്‍ഡില്‍ അശ്വനി (എന്‍ .ഡി.എ), മത്സ്യമാര്‍ക്കറ്റ് (ഫോര്‍ട്ട്‌റോഡ്) വാര്‍ഡില്‍ ഹസീന നൗഷാദ് (സ്വതന്ത്ര), ഹൊണ്ണമൂല വാര്‍ഡില്‍ ഷക്കീന മൊയ്തീന്‍ (സ്വതന്ത്ര), തെരുവത്ത് വാര്‍ഡില്‍ ആഫീല ബഷീര്‍ (യു.ഡി.എഫ്), പള്ളിക്കാല്‍ വാര്‍ഡില്‍ സഫിയ മൊയ്തീന്‍ (യു.ഡി.എഫ്), ഖാസിലൈന്‍ വാര്‍ഡില്‍ അഡ്വ. വി. എം മുനീര്‍ (യു.ഡി.എഫ്), തളങ്കര ബാങ്കോട് വാര്‍ഡില്‍ ഇക്ബാല്‍ ബാങ്കോട് (യു.ഡി.എഫ്), തളങ്കര ജദീദ് റോഡ് വാര്‍ഡില്‍ സഹീര്‍ ആസിഫ് (യു.ഡി.എഫ്), തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ സിദ്ദിഖ് ചക്കര (യു.ഡി.എഫ്), തളങ്കര കെ.കെ പുറം വാര്‍ഡില്‍ റീത്ത ആര്‍ (യു.ഡി.എഫ്), തളങ്കര പടിഞ്ഞാര്‍ വാര്‍ഡില്‍ സുമയ്യ മൊയ്തീന്‍ (യു.ഡി.എഫ്), തളങ്കര ദീനാര്‍ നഗര്‍ വാര്‍ഡില്‍ സക്കറിയ എം.എസ് (യു.ഡി.എഫ്)

Related Articles
Next Story
Share it