സംസ്ഥാനത്തെ നാല് കോര്‍പ്പറേഷനുകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം, രണ്ടിടത്ത് യു.ഡി.എഫ്; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് കോര്‍പ്പറേഷനുകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ എല്‍.ഡി.എഫും കൊച്ചി, തൃശ്ശൂര്‍ കോര്‍പറേഷനുകളില്‍ യു.ഡി.എഫും ലീഡ് ചെയ്യുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാര്‍ഡില്‍ ബി.ജെപി സ്ഥാനാര്‍ത്ഥി ഷൈജുവാണ് വിജയിച്ചത്.

Related Articles
Next Story
Share it