കാസര്‍കോട് നഗരസഭയിലെ ഒമ്പതുവാര്‍ഡുകളില്‍ യു.ഡി.എഫിന് ജയം; ഫോര്‍ട്ട് റോഡിലും ഹൊന്നമൂലയിലും ലീഗ് വിമതര്‍ക്ക് വിജയം
കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 12 വാര്‍ഡുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പതുവാര്‍ഡുകളില്‍ യു.ഡി.എഫിന് ജയം. ഫോര്‍ട്ട് റോഡ്, ഹൊന്നമൂല വാര്‍ഡുകളില്‍ ലീഗ് വിമതര്‍ വിജയിച്ചു. ഒരുവാര്‍ഡ് ബി.ജെ.പി കരസ്ഥമാക്കി. ചേരങ്കൈ വെസ്റ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്താഖ് ചേരങ്കൈയും തെരുവത്ത് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആഫില ബഷീറും പള്ളിക്കാല്‍ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സഫിയ മൊയ്തീനും ഖാസിലൈനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.എം മുനീറും തളങ്കര ബാങ്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇഖ്ബാല്‍ ബാങ്കോടും ചേരങ്കൈ ഈസ്റ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ബാസ് […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 12 വാര്‍ഡുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പതുവാര്‍ഡുകളില്‍ യു.ഡി.എഫിന് ജയം. ഫോര്‍ട്ട് റോഡ്, ഹൊന്നമൂല വാര്‍ഡുകളില്‍ ലീഗ് വിമതര്‍ വിജയിച്ചു. ഒരുവാര്‍ഡ് ബി.ജെ.പി കരസ്ഥമാക്കി. ചേരങ്കൈ വെസ്റ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്താഖ് ചേരങ്കൈയും തെരുവത്ത് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആഫില ബഷീറും പള്ളിക്കാല്‍ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സഫിയ മൊയ്തീനും ഖാസിലൈനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.എം മുനീറും തളങ്കര ബാങ്കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇഖ്ബാല്‍ ബാങ്കോടും ചേരങ്കൈ ഈസ്റ്റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അബ്ബാസ് ബീഗവും അടുക്കത്ത് ബയലില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഹിനഫിറോസും വിജയിച്ചു. 27ാം വാര്‍ഡില്‍ സിദ്ദിഖ് ചക്കരയും വിജയിച്ചു. കനത്ത മത്സരം നടന്ന ഫിഷ്മാര്‍ക്കറ്റില്‍ ലീഗ് റിബല്‍ ഹസീന നൗഷാദും ഹൊണ്ണമൂലയില്‍ ലീഗ് റിബല്‍ ഷക്കീന മൊയ്തീനുമാണ് വിജയിച്ചത്. താളിപ്പടുപ്പ് വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അശ്വിനി വിജയിച്ചു.