Day: December 1, 2020

മുസ്ലിം ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും കൂട്ട് നിന്നവര്‍ക്കും സസ്‌പെന്‍ഷന്‍

കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും സസ്‌പെന്‍ഷന്‍. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. കാസര്‍കോട് നഗരസഭയിലെ തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ ലീഗ് ...

Read more

കടബാധ്യതയെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു

ബദിയടുക്ക: കടബാധ്യതയെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക ചെടേക്കാല്‍ മുളിപ്പറമ്പിലെ ഇ. കുഞ്ഞമ്പുനായരുടേയും ജലജാക്ഷിയുടേയും മകന്‍ സനോജ് (38)ആണ് മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ...

Read more

പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി, കേസ് ഡയറി കൈമാറാനും ഉത്തരവിട്ടു

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനേയും ശരത്‌ലാലിനേയും കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. അന്വേഷണം സി.ബി.ഐക്ക് വിട്ട ...

Read more

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തോമസ് ഐസകിന് പരോക്ഷ വിമര്‍ശനം; പരസ്യപ്രതികരണം ശരിയായില്ല

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ നടത്തിയ വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ പരോക്ഷവിമര്‍ശനം. വിജിലന്‍സ് പരിശോധനയുടെ ...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപകരുടെ കൂട്ടായ്മ എസ്.പി.ഓഫീസിലേക്ക് പ്രകടനം നടത്തി

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു പ്രകടനം. എസ്.പി ഓഫീസിന് അല്‍പം അകലെ പൊലീസ് ...

Read more

ഹോട്ടലിന് പിറകിലെ വിറക്പുരയില്‍ സൂക്ഷിച്ച മദ്യവും ഫ്രിഡ്ജില്‍ സൂക്ഷിച്ച ബിയറുകളും പിടിച്ചു

കാസര്‍കോട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് വ്യാപകമായി മദ്യം കടത്തുന്നതായി വിവരം. കാസര്‍കോട് സി.ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കറന്തക്കാട് നടത്തിയ ...

Read more

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയടക്കം ഏഴുപേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയടക്കം ഏഴുപേര്‍ക്കെതിരെ കേസ്. നഗരസഭയിലെ 41-ാം വാര്‍ഡായ കൊവ്വലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എച്ച്. റഷീദി(41)നെയാണ് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചത്. ...

Read more

കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഇന്നുമുതല്‍ പൂര്‍വസ്ഥിതിയിലേക്ക്; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ്കോവിഡ് ആസ്പത്രിയാക്കി മാറ്റിയ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി ഇന്നു മുതല്‍ പൂര്‍വസ്ഥിതിയിലേക്ക്. ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ഓര്‍ത്തോ എന്നിവയുടെ ഒ.പി വിഭാഗവും ഫിസിയോതെറാപ്പിയുമാണ് ഇന്നുമുതല്‍ ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സന്തോഷ്‌നഗര്‍ കുഞ്ഞിക്കാനത്തെ അബ്ദുല്ല-മറിയം ദമ്പതികളുടെ മകന്‍ സി.എ. ശിഹാബ് (33) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.