ഹോട്ടലിന് പിറകിലെ വിറക്പുരയില്‍ സൂക്ഷിച്ച മദ്യവും ഫ്രിഡ്ജില്‍ സൂക്ഷിച്ച ബിയറുകളും പിടിച്ചു
കാസര്‍കോട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് വ്യാപകമായി മദ്യം കടത്തുന്നതായി വിവരം. കാസര്‍കോട് സി.ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കറന്തക്കാട് നടത്തിയ പരിശോധനയില്‍ ഒരു ഹോട്ടലിന് പിറകിലെ വിറക്പുരയില്‍ സൂക്ഷിച്ച മദ്യവും അകത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച ബിയറുകളും പിടികൂടി. 180 മില്ലിയുടെ 120 പാക്കറ്റ് മദ്യവും 35 കുപ്പി ബിയറുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കറന്തക്കാട്ടെ അനില്‍കുമാര്‍ എന്ന റോക്കി അനി(30)യെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. എസ്.ഐ […]

കാസര്‍കോട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് വ്യാപകമായി മദ്യം കടത്തുന്നതായി വിവരം. കാസര്‍കോട് സി.ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കറന്തക്കാട് നടത്തിയ പരിശോധനയില്‍ ഒരു ഹോട്ടലിന് പിറകിലെ വിറക്പുരയില്‍ സൂക്ഷിച്ച മദ്യവും അകത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച ബിയറുകളും പിടികൂടി. 180 മില്ലിയുടെ 120 പാക്കറ്റ് മദ്യവും 35 കുപ്പി ബിയറുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കറന്തക്കാട്ടെ അനില്‍കുമാര്‍ എന്ന റോക്കി അനി(30)യെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. എസ്.ഐ ഷേക്ക് അബ്ദുല്‍റസാഖ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിയാസ്, ഷുക്കൂര്‍, ശ്രീജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.