നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപ് കോട്ടത്തലക്ക് ഉപാധികളോടെ ജാമ്യം; കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി
കാഞ്ഞങ്ങാട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാണ്ടിലായിരുന്ന പ്രതി പ്രദീപ് കുമാര്‍ കോട്ടത്തലക്ക് ഹൊസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രദീപിന് ...
Read more