അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സന്തോഷ്‌നഗര്‍ കുഞ്ഞിക്കാനത്തെ അബ്ദുല്ല-മറിയം ദമ്പതികളുടെ മകന്‍ സി.എ. ശിഹാബ് (33) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദുബായില്‍ കമ്പ്യൂട്ടര്‍ കടയിലെ ജീവക്കാരനാണ്. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ശബാനയാണ് ഭാര്യ. ഏക മകന്‍ ഇബ്രാഹിം സഹല്‍. സഹോദരങ്ങള്‍: സാബിത് (ദുബായ്), താഹിറ, റംസീന, പരേതയായ ഹസീന.

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
സന്തോഷ്‌നഗര്‍ കുഞ്ഞിക്കാനത്തെ അബ്ദുല്ല-മറിയം ദമ്പതികളുടെ മകന്‍ സി.എ. ശിഹാബ് (33) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദുബായില്‍ കമ്പ്യൂട്ടര്‍ കടയിലെ ജീവക്കാരനാണ്.
മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ശബാനയാണ് ഭാര്യ. ഏക മകന്‍ ഇബ്രാഹിം സഹല്‍. സഹോദരങ്ങള്‍: സാബിത് (ദുബായ്), താഹിറ, റംസീന, പരേതയായ ഹസീന.