Month: November 2020

ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ദേഹോപദ്രവമേല്‍പ്പിച്ചെന്ന് ആരോപണം; നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും കസ്റ്റഡിയില്‍ ആവശ്യപ്പെടും

ബംഗളുരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിയെ ദേഹോപദ്രവമേല്‍പ്പിച്ചുവെന്ന ആരോപണവുമായി അഭിഭാഷകര്‍ രംഗത്ത്. ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ ഇതാണ് കാരണമെന്നും അഭിഭാഷകര്‍ ആരോപിച്ചു. ...

Read more

ജില്ലാ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: സൈബര്‍ മേഖലയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജില്ലയില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റഷന്‍ ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി ...

Read more

യു. അബ്ദുല്ല

ബദിയടുക്ക: സമസ്തയുടെ സജീവ പ്രവര്‍ത്തകന്‍ പള്ളം ഉര്‍ലിത്തടുക്കയിലെ യു. അബ്ദുല്ല എന്ന കുട്ടിച്ച (65) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: മഷൂദ്, അലി, സക്കീര്‍, മുനീര്‍, മൈമുന, ...

Read more

കുഞ്ഞിരാമന്‍

ഉദുമ: പഞ്ചായത്തിലെ മികച്ച ക്ഷീര-നെല്‍കര്‍ഷകന്‍ ബേവൂരി നൂമ്പില്‍ കുഞ്ഞിരാമന്‍ (55) അന്തരിച്ചു. അമ്മിണി കാരിച്ചിയുടെയും പരേതനായ കണ്ണന്റെയും മകനാണ്. ഭാര്യ: ശോഭ (ചാത്തംകൈ). മക്കള്‍: സജിത, സജിത്ത്, ...

Read more

നാരായണ മണിയാണി

ബദിയടുക്ക: നവജീവന ഹൈസ്‌കൂളിലെ റിട്ട. പ്യൂണ്‍ ബദിയടുക്ക കനകപ്പാടിയിലെ നാരായണ മണിയാണി(57) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കള്‍: ഡോ. സുപ്രിയ, സുപ്രിത, ചന്ദ്രഹാസ.

Read more

തൊഴിലാളി വേഷത്തില്‍ എസ്.ഐ. എത്തി, അനധികൃത മണല്‍ത്തോണികള്‍ പിടിച്ചെടുത്തു

ആദൂര്‍: തൊഴിലാളി വേഷത്തില്‍ എത്തിയ എസ്.ഐ. അനധികൃത മണല്‍ക്കടത്ത് തോണികള്‍ പിടികൂടി. ആദൂര്‍ എസ്.ഐ. രത്‌നാകരന്‍ പെരുമ്പളയാണ് തൊഴിലാളി വേഷത്തിലെത്തി പയസ്വിനി പുഴയിലെ ആലൂര്‍ കടവില്‍ അനധികൃത ...

Read more

കോട്ടൂരില്‍ വളവില്‍ കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടൂര്‍: കാസര്‍കോട്-സുള്ള്യ സംസ്ഥാന പാതയില്‍ കോട്ടൂര്‍ വളവില്‍ അക്കര ഫൗണ്ടേഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബംഗളൂരുവില്‍ ...

Read more

പെയിന്റിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള മഞ്ചംകൊട്ടുങ്കാലിലെ പി. രമേശ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ സിറ്റൗട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ ...

Read more

ബന്തിയോട്ടെ വെടിവെപ്പ്: കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട്ടെ വെടിവെപ്പ് കേസില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍കൂടി അറസ്റ്റില്‍. ബന്തിയോട് അട്ക്കം വീരനഗറിലെ ലത്തീഫ്(30), ബന്തിയോട്ടെ സാദു എന്ന സഹദ്(28) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ...

Read more
Page 69 of 71 1 68 69 70 71

Recent Comments

No comments to show.