Month: November 2020

ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നുള്ളിപ്പാടി പി.എം.എസ് റോഡ് ത്രയംബകത്തിലെ കെ. ചിന്താമണി (54) ആണ് മരിച്ചത്. കാസര്‍കോട് സര്‍വീസ് സഹകരണ ...

Read more

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി കേരളസര്‍ക്കാര്‍ സഹകരിക്കുന്നില്ല, സി.ബി.ഐ സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു; കേസ് ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണവുമായി കേരളസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കൈമാറിയിട്ടില്ലെന്നും ...

Read more

കോട്ടയത്തെ സ്വര്‍ണവ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തു; തൃക്കരിപ്പൂര്‍, ഉദിനൂര്‍ സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍, പിടിയിലായവരില്‍ സ്ത്രീകളും

കോട്ടയം: ഹണി ട്രാപ്പില്‍പ്പെടുത്തി കോട്ടയം സ്വദേശിയായ സ്വര്‍ണ വ്യാപാരിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍, ഉദിനൂര്‍ സ്വദേശികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ...

Read more

സമയ മാറ്റം അറിയിച്ചില്ല; നേത്രാവതി ഒരു മണിക്കൂര്‍ മുമ്പേ വന്നുപോയി, റെയില്‍വെ സ്റ്റേഷനില്‍ യാത്രമുടങ്ങിയവരുടെ പ്രതിഷേധം

കാസര്‍കോട്: മണ്‍സൂണ്‍കാല സമയമാറ്റം മുന്‍കൂട്ടി അറിയിക്കാതെ ദീര്‍ഘദൂര തീവണ്ടി നേരത്തെ വന്നു പോയതിനാല്‍ നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങി. ഇത് പ്രതിഷേധത്തിനും ബഹളത്തിനും ഇടയാക്കി. കാസര്‍കോട് റെയില്‍വെ ...

Read more

ജില്ലയില്‍ 143 പേര്‍ക്ക് കൂടി കോവിഡ്, 170 പേര്‍ക്ക് രോഗമുക്തി, 3 മരണം; ആകെ മരണസംഖ്യ 192 ആയി

കാസര്‍കോട്: ജില്ലയില്‍ ഞായറാഴ്ച 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ...

Read more

സംസ്ഥാനത്ത് 7025 പേര്‍ക്ക് കൂടി കോവിഡ്; 8511 പേര്‍ രോഗമുക്തി നേടി, 28 മരണം; കാസര്‍കോട്ട് 143 പുതിയ രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം ...

Read more

കാട്ടാനകളുടെ അക്രമത്തില്‍ കൃഷിനാശമുണ്ടായവര്‍ക്ക് അടിയന്തര ധനസഹായം നല്‍കണം: എം വി ബാലകൃഷ്ണന്‍

കാറഡുക്ക: കാട്ടാനകളുടെ അക്രമത്തില്‍ കൃഷി നാശനഷ്ടമുണ്ടായവര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കാനത്തൂര്‍, കാറഡുക്ക, കെട്ടുംകുഴി, കര്‍മംതോടി, ...

Read more

മൂസ ഹാജി

ബന്തിയോട്: മുട്ടം കുന്നില്‍ സ്‌കൂളിന്റെ സമീപത്തെ മൂസ ഹാജി (72) അന്തരിച്ചു. ബന്തിയോട് ബദ്‌രിയ ജുമാ മസ്ജീദിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. ഭാര്യ ഖദീജ. മക്കള്‍: അബ്ദുല്‍ ...

Read more

തളങ്കര കെ കെ പുറം ബഷീര്‍

തളങ്കര: കെ കെ പുറം ഹസീന മന്‍സിലില്‍ ബഷീര്‍ (59) (കുവൈത്ത് ബഷീര്‍) അന്തരിച്ചു. ഭാര്യ ഹാജറ. മക്കള്‍: അനീസ്(ദുബായ്), അര്‍ഷാദ്, ഹസീന, ആയിഷ, മരുമക്കള്‍: അബ്ദുല്ല ...

Read more

ഷട്ടറിന്റെ പൂട്ട് പൊളിച്ച് കടയില്‍ മോഷണ ശ്രമം

ബദിയടുക്ക: ബാപ്പാലിപൊനം ചെന്നകുണ്ടില്‍ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണ ശ്രമം. കോട്ട ഇദ്ധിന്‍കുഞ്ഞിയുടെ ഉടമസ്ഥതയില്‍ ബാപ്പാലിപ്പൊനം മസ്ജിദ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന റഹ്മത്ത് സ്റ്റോറിലാണ് മോഷണ ശ്രമം ...

Read more
Page 70 of 71 1 69 70 71

Recent Comments

No comments to show.