Month: November 2020

എയ്ഡ്‌സ് രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് ഡോ. ജനാര്‍ദ്ധന നായക്ക്

കാസര്‍കോട്: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജില്ലയിലെ എയ്ഡ്‌സ് രോഗികള്‍ക്ക് സാന്ത്വനം പകരുകയാണ് ഡോ. ജനാര്‍ദ്ധന നായക്ക്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ എ.ആര്‍.ടി (ആന്റി റെക് റോ വൈറല്‍ ...

Read more

കോടതി ജീവനക്കാര്‍ക്ക് പുറമെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്; നിയമപോരാട്ടം മുറുകുന്നു

കാസര്‍കോട്: കോടതി ജീവനക്കാര്‍ക്കുപുറമെ മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള നിയമപോരാട്ടം മുറുകുന്നു. കോടതി ജീവനക്കാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് മോട്ടോര്‍ ...

Read more

ജോലിക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു

പെര്‍ള: ജോലിക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. ഷേണി മണിയംപാറയിലെ പരേതനായ യൂസഫ് പെരുതണയുടേയും ബീഫാത്തിമയുടേയും മകന്‍ പി.വൈ. അബ്ബാസ് (37) ആണ് മരിച്ചത്. കൂലിത്തൊഴിലാളിയായിരുന്നു. ഇന്ന് രാവിലെ ...

Read more

ആദൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്

കാസര്‍കോട്: സ്വകാര്യ ബസും മാര്‍ബിള്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെ ആദൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ വളവിലാണ് അപകടം. കാസര്‍കോട് നിന്നും ...

Read more

സ്ഥലം സംബന്ധിച്ച പരാതിയില്‍ നടപടിയില്ലെന്ന്; ടവറിന് മുകളില്‍ കയറി വീണ്ടും മവ്വാര്‍ സ്വദേശിയുടെ ആത്മഹത്യ ഭീഷണി

ബദിയടുക്ക: സ്ഥലം സംബന്ധിച്ച പരാതിയില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറി വീണ്ടും മൗവ്വാര്‍ സ്വദേശിയുടെ ആത്മഹത്യാഭീഷണി. മൗവ്വാര്‍ നെല്ലിയടുക്കം അഭയത്തിലെ പി.കെ ...

Read more

വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ യുവാവിന്റെ ജീവനെടുത്തു

കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ യുവാവിന്റെ ജീവനെടുത്തു. ആക്രി സാധനങ്ങള്‍ കയറ്റിയ ഗൂഡ്‌സ് ഓട്ടോയെ മറ്റൊരു വാഹനം കെട്ടിവലിച്ചു കൊണ്ടു പോകുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് ...

Read more

പാലാരിവട്ടം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയിലെത്തി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ആശുപത്രിയിലെത്തി. അറസ്റ്റിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് ...

Read more

പാലാരിവട്ടത്ത് കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു; 26 പേര്‍ക്ക് പരിക്ക്

കൊച്ചി: കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്പിലാണ് അപകടമുണ്ടായത്. ഡ്രൈവറായ ...

Read more

ബിജെപിയുടെ അപരന്മാര്‍ക്ക് ചിഹ്നം അനുവദിച്ചത് റോസാപ്പൂ; പേരും അടുത്തടുത്ത്, സിപിഎമ്മിന്റെ കളിയെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപരന്മാര്‍ക്ക് ചിഹ്നമനുവദിച്ചത് റോസാപ്പൂ. വോട്ടിംഗ് മെഷീനില്‍ പേരും അടുത്തടുത്ത് വരുമെന്നായതോടെ വോട്ടുചോര്‍ച്ച ഭയന്ന് ബിജെപി. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പന്ത്രണ്ട് ...

Read more

എം.കെ. രാഘവന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: എം.കെ. രാഘവന്‍ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ...

Read more
Page 3 of 71 1 2 3 4 71

Recent Comments

No comments to show.