ജോലിക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു
പെര്‍ള: ജോലിക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. ഷേണി മണിയംപാറയിലെ പരേതനായ യൂസഫ് പെരുതണയുടേയും ബീഫാത്തിമയുടേയും മകന്‍ പി.വൈ. അബ്ബാസ് (37) ആണ് മരിച്ചത്. കൂലിത്തൊഴിലാളിയായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ജമീല. മക്കള്‍: ബദ്‌രിയ, ബിഷ്‌റു, ബാഹിറ. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, അബ്ദുല്ല, സഫിയ, നസീറ.

പെര്‍ള: ജോലിക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. ഷേണി മണിയംപാറയിലെ പരേതനായ യൂസഫ് പെരുതണയുടേയും ബീഫാത്തിമയുടേയും മകന്‍ പി.വൈ. അബ്ബാസ് (37) ആണ് മരിച്ചത്. കൂലിത്തൊഴിലാളിയായിരുന്നു.
ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ജമീല. മക്കള്‍: ബദ്‌രിയ, ബിഷ്‌റു, ബാഹിറ. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍, അബ്ദുല്ല, സഫിയ, നസീറ.