Day: October 22, 2020

പ്രദേശിക കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ട; കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി എംപി അഭിനന്ദിച്ചത് ഇഷ്ടപ്പെടാതെ ചെന്നിത്തല

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ ഗാന്ധി എംപി അഭിനന്ദിച്ചത് ഇഷ്ടപ്പെടാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രദേശിക കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടെന്ന് കടുത്ത ...

Read more

കമ്പാര്‍ മുഹമ്മദ് കുഞ്ഞി ഹാജി

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കമ്പാറിലെ മുഹമ്മദ് കുഞ്ഞി ഹാജി (72) അന്തരിച്ചു. കമ്പാര്‍ ബിലാല്‍ മസ്ജിദ് മുന്‍ പ്രസിഡണ്ട് ആണ്. ഭാര്യ: മറിയുമ്മ. മക്കള്‍: ഷെരീഫ് (ദുബായ്), ...

Read more

പൊലീസ് തുണയായി; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സാ ചെലവ് നല്‍കി

കാസര്‍കോട്: പ്രസവക്കിടക്കയില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് യുവതിയുടെ ഫോണ്‍കോള്‍. ഏഴ് ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ആസ്പത്രി ചികിത്സാ ചെലവിനുള്ള പണമില്ലെന്ന് പറഞ്ഞായിരുന്നു ആ വിളി. അത് ...

Read more

പള്ളിപ്പറമ്പില്‍ നിന്ന് മോഷണം പോയ ചന്ദനത്തടികള്‍ ഉപേക്ഷിച്ചനിലയില്‍; പ്രതികളെ കുറിച്ച് സൂചന

കാസര്‍കോട്: ബാവിക്കര ജുമാമസ്ജിദ് പറമ്പിലെ ഖബര്‍സ്ഥാനില്‍ നിന്ന് മോഷണം പോയ ചന്ദന മരത്തിന്റെ 18 കിലോയോളം തൂക്കം വരുന്ന തടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് ചന്ദനമരം ...

Read more

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ 2 യുവതികള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 5 പവന്‍ സ്വര്‍ണാഭരണങ്ങളും 27,000 രൂപയും കവര്‍ന്ന കേസില്‍ രണ്ട് യുവതികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹാസനിലെ ...

Read more

കോവിഡ്: വ്യാപാരിയടക്കം അഞ്ചുപേര്‍ കൂടി മരിച്ചു

കാസര്‍കോട്/കുമ്പള: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കുമ്പളയിലെ വ്യാപാരിയടക്കം അഞ്ചുപേര്‍ കൂടി മരിച്ചു. കുമ്പളയിലെ വ്യാപാരി ബംബ്രാണ കക്കളയിലെ കെ.ബി യൂസഫ് (55), ബംബ്രാണ സ്വദേശി മൊയ്തു (45), ...

Read more

ആയിഷാബി ഹജ്ജുമ്മ

കാസര്‍കോട്: ചൗക്കി കല്‍പ്പന ഹൗസില്‍ പരേതനായ അഹമദ് കുട്ടിയുടെ ഭാര്യ ആയിഷാബി ഹജ്ജുമ്മ അന്തരിച്ചു. മക്കള്‍: ഷാഫി, അബ്ദുല്‍ റഹ്മാന്‍ (അബുദാബി), അബൂബക്കര്‍, സത്താര്‍ (അബുദാബി), നഫീസ, ...

Read more

കോണ്‍ഗ്രസ് നേതാവ് ഉമ്പായി എന്ന ടി. ഇബ്രാഹിം അന്തരിച്ചു

കാഞ്ഞങ്ങാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നീലേശ്വരത്തെ ഉമ്പായി എന്ന ടി. ഇബ്രാഹിം (73) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് ...

Read more

പരിയാരത്ത് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരത്ത് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മരിച്ചു. നെല്ലിക്കുന്ന് പാദാര്‍ ഹൗസിലെ ബി.എം ഹസൈനാര്‍ (63) ആണ് മരിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്കയില്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.