Day: October 22, 2020

‘ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കും’; അന്താരാഷ്ട്ര പുസ്തക മേള നവം.4 മുതല്‍

ഷാര്‍ജ വീണ്ടും പുസ്തകോത്സവത്തിന്റെ ലഹരിയിലേക്ക്. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകോല്‍സവമായ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയര്‍ (എസ്.ഐ.ബി.എഫ്) 39-ാം എഡിഷന്‍ നവംബര്‍ 4 മുതല്‍ 14 ...

Read more

വിമാനക്കമ്പനികളുടെ കൊള്ള

വിമാനക്കമ്പനികള്‍ക്ക് ഇത് കൊയ്തുകാലമാണ്. കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഏതാനും കമ്പനികള്‍ തുടങ്ങിയപ്പോള്‍ തീവെട്ടിക്കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുമ്പൊക്കെ സീസണ്‍ സമയങ്ങളിലാണ് യാത്രക്കാരെ ചൂഷണം ചെയ്ത് ലാഭം കൊയ്തിരുന്നത്. ഇപ്പോള്‍ ...

Read more

സിവ്യൂ പാര്‍ക്കും പഴയ ക്രൈംബ്രാഞ്ച് ഓഫീസും കാടുകയറി; സാമൂഹ്യദ്രോഹികളുടെ താവളമാകുന്നതായി പരാതി

കാസര്‍കോട്: കാസര്‍കോട് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പോര്‍ട്ട് ഓഫീസിന് സമീപത്തുള്ള പഴയ ക്രൈംബ്രാഞ്ച് ഓഫീസും തായലങ്ങാടിക്ക് സമീപമുള്ള മുനിസിപ്പല്‍ സീവ്യുപാര്‍ക്കും കാടുകയറി നശിക്കുന്നു. ഇവിടെ രാത്രികാലങ്ങളില്‍ ...

Read more

ഭെല്‍ ഇ.എം.എല്‍ സംരക്ഷണത്തിന് യോജിച്ച പ്രക്ഷോഭം; സംയുക്ത സമരസമിതി രൂപീകരിച്ചു

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍. കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കുന്നതിന് യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. കമ്പനി അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റ നടപടികള്‍ ...

Read more

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത് -പി. രഘുനാഥ്

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനല്ല സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു. ബി.ജെ.പി. കാസര്‍കോട് ...

Read more

രോഗികള്‍ക്ക് ആശ്വാസമായി ആസ്പത്രികളിലേക്ക് സര്‍ക്കുലര്‍ ബസ് സര്‍വീസ്

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ സേവനങ്ങള്‍ വിവിധയിടങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി. സര്‍ക്കുലര്‍ ബസ് സര്‍വീസ് തുടങ്ങി. കാഞ്ഞങ്ങാട് ഡിപ്പോയുടെ ചുമതല വഹിക്കുന്ന പയ്യന്നൂര്‍ ഡി.ടി.ഒ. കെ. യൂസഫ് ...

Read more

കെ. വി കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല പച്ചക്കറി വ്യാപാരി കിഴക്കുംകര മണലിലെ കെ.വി കുഞ്ഞിരാമന്‍ (87) അന്തരിച്ചു. ഭാര്യ: പാര്‍വ്വതി. മക്കള്‍: ചന്ദന്‍ (ലോട്ടറി വ്യാപാരി), സാവിത്രി, ദേവി (പയ്യന്നൂര്‍) ...

Read more

കടക്ക് പുറത്ത്; സിബിഐയോട് മഹാരാഷ്ട്ര സര്‍ക്കാര്‍; മഹാരാഷ്ട്രയില്‍ സിബിഐക്ക് നേരിട്ട് അന്വേഷിക്കാനുള്ള അനുമതി പിന്‍വലിച്ചു

മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് പൂട്ടിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ സിബിഐക്ക് നേരിട്ട് അന്വേഷിക്കാനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. സിബിഐയ്ക്ക് ഇനി മുതല്‍ ഓരോ കേസിലും ...

Read more

വെങ്കട്ട രമണ ഭട്ട്

ബദിയടുക്ക: ബദിയടുക്ക ചാളിത്തടുക്കയിലെ കര്‍ഷകന്‍ വെങ്കട്ടരമണ ഭട്ട്(88) അന്തരിച്ചു. ഭാര്യ: പരേതയായ ഈശ്വരിഅമ്മ. മക്കള്‍: വെങ്കട്ട രാജ(ഹെഡ്മാസ്റ്റര്‍, നീര്‍ച്ചാല്‍ സ്‌കൂള്‍), രവിശങ്കര്‍, പരമേശ്വരി, ജയലക്ഷ്മി. മരുമക്കള്‍: രവിശങ്കര, ...

Read more

ചാംപ്യന്‍സ് ലീഗ്: എഫ്സി പോര്‍ട്ടോയ്‌ക്കെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ഇത്തിഹാദ്: എഫ്സി പോര്‍ട്ടോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ചാംപ്യന്‍സ് ലീഗ് ആദ്യ റൗണ്ട് മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്സി പോര്‍ട്ടോയ്‌ക്കെതിരേ അഗ്വേറ, ഗുന്‍ഗോങ്, ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.