Day: October 22, 2020

കെ.ജനാര്‍ദ്ദനന്‍

കാസര്‍കോട്: കാസര്‍കോട്ടെ സി.പി.ഐയുടെ ആദ്യകാല സംഘാടകനും കാസര്‍കോട് ടൗണ്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായിരുന്ന കെ.ജനാര്‍ദ്ദനന്‍ (74) ഹൃദയസംബന്ധമായ അസുഖം മൂലം അന്തരിച്ചു. നിലവില്‍ കാസര്‍കോട് മുനിസിപ്പല്‍ ബ്രാഞ്ച് ...

Read more

കെ.എസ്.ആര്‍.ടി.സിയില്‍ ആറ് ഡ്രൈവര്‍മാര്‍ക്ക് കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ 40 പേര്‍ ക്വാറന്റൈനില്‍

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ആറ് ഡ്രൈവര്‍മാര്‍ക്ക് കോവിഡ്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 40 ലധികം പേര്‍ ക്വാറന്റൈനിലായി. ബുധനാഴ്ച്ചയാണ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഡ്രൈവര്‍മാര്‍ കോവിഡ് ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 258 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 258 പേര്‍ക്ക് കൂടി കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. നിലവില്‍ 2747 പേരാണ് ജില്ലയില്‍ കോവിഡ് ...

Read more

വ്യാഴാഴ്ച ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 216 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 5 ...

Read more

സംസ്ഥാനത്ത് 7482 പേര്‍ക്ക് കൂടി കോവിഡ്; 7593 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ ...

Read more

കോവിഡ് ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു

കാസര്‍കോട്: ദി എന്‍ഡ് ഓഫ് റിമൈഡര്‍ എന്ന കോവിഡ് ബോധവത്ക്കരണ ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. 5 ദിവസം കൊണ്ട് യൂട്യൂബില്‍ 15,000ലേറെ പേരാണ് കണ്ടത്. ...

Read more

ദുബായ് കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം; മുനിസിപ്പല്‍ തല ഉദ്ഘാടനം നടത്തി

ദുബായ്: കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം കാസര്‍കോട് മുനിസിപ്പല്‍ തല കാമ്പയിന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ബദറുദ്ദീന്‍ തളങ്കരക്ക് നല്‍കി നിര്‍വഹിച്ചു. കോവിഡ്-19 കാലയളവില്‍ സേവന ...

Read more

പാട്ടിന്റെ വിശേഷങ്ങളുമായി ഷുക്കൂര്‍ ഉടുമ്പുന്തല

1981 കാലഘട്ടം. തളങ്കര ഗവ. മുസ്ലീം ഹൈസ്‌ക്കൂളിന്റെ സുവര്‍ണ്ണകാലമെന്ന് വിശേഷിപ്പിക്കാം. അറബിക്കടലിന്റെ മനോഹദൃശ്യങ്ങളും മാലിക് ദീനാര്‍ മഖാമും മസ്ജിദുമെല്ലാം സ്‌കൂളിന് കൂടുതല്‍ സൗന്ദര്യം പകരുന്നു. തൊട്ടപ്പുറത്ത് അനാഥരായ ...

Read more

ഖല്‍ബ് കീഴടക്കി കൊച്ചു വാനമ്പാടി; റിസ ഫൈസല്‍

ജില്ലയിലെ കൊച്ചു വാനമ്പാടി റിസാ ഫൈസല്‍ യൂട്യൂബില്‍ തരംഗമാവുന്നു. നേരത്തെ 'മുട്ടീം തട്ടീം ബിയാത്തു' എന്ന സൂപ്പര്‍ ഗാനത്തിന് ശേഷം 'ചുന്ദരിയും ചന്ദിരനും' എന്ന ആല്‍ബം ലോജിക് ...

Read more

മനുഷ്യ സ്‌നേഹത്തിന് സമാനതകളില്ലാത്ത അര്‍ത്ഥം നല്‍കിയ പൊയക്കര നൗഷാദും യാത്രയായി…

കാസര്‍കോട് തളങ്കര പള്ളിക്കാല്‍ സ്വദേശിയും പഴയ കാല ഫുട്‌ബോള്‍ താരവും കോഴിക്കോട്ട് ദീര്‍ഘകാലമായി കുടുംബസമേതം താമസിച്ചു വരുന്ന പ്രിയപ്പെട്ട പൊയക്കര നൗഷാദും നമ്മെ വിട്ടുപോയി എന്ന വാര്‍ത്ത ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.