Month: June 2019

കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് അടര്‍ത്തിമാറ്റിക്കൊണ്ടുപോയി. മോഷണ പരമ്പര നടന്നുവരുന്ന കാഞ്ഞങ്ങാട്ടാണ് ഇന്നലെയും കവര്‍ച്ച നടന്നത്. കിഴക്കുംകര മാവുങ്കാല്‍ റോഡില്‍ പുതിയകണ്ടം വന്ദേമാതരം ബസ്‌സ്റ്റോപ്പിന് ...

Read more

ദിനേശ് മഠപ്പുര അന്തരിച്ചു

കാസര്‍കോട്: രാഷ്ട്രീയ സ്വയംസേവക സംഘം കാസര്‍കോട് നഗര്‍ ഗ്രാമാന്തര താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര(66)അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് ടി.ബി. റോഡിലെ ...

Read more

പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് രാമചന്ദ്രന്‍ അന്തരിച്ചു

പനയാല്‍: പള്ളിക്കര പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സി.പി.എം, കര്‍ഷക സംഘം നേതാവുമായിരുന്ന മുനിക്കല്ലിലെ ജെ.പി. രാമചന്ദ്രന്‍ മാസ്റ്റര്‍ (87)അന്തരിച്ചു. ദീര്‍ഘകാലം പനയാല്‍ എസ്.എം.എ.യു.പി സകൂള്‍ അധ്യാപകനായിരുന്നു. കര്‍ഷക ...

Read more

ഹുസൈന്‍ കുഞ്ഞി ഹാജി

എതിര്‍ത്തോട്: പൗരപ്രമുഖനും ബദര്‍ മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ ഹുസൈന്‍ കുഞ്ഞി ഹാജി എതിര്‍ത്തോട് (62) അന്തരിച്ചു. മുട്ടത്തൊടി സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും വാര്‍ഡ് മുസ്ലിം ലീഗിന്റെ ...

Read more

എന്‍.പി മുസ്തഫ

കാഞ്ഞങ്ങാട്: സജീവ മുസ്ലിം ലീഗ്, സമസ്ത പ്രവര്‍ത്തകന്‍ പുഞ്ചാവിയിലെ എന്‍.പി മുസ്തഫ (50) അന്തരിച്ചു. ദീര്‍ഘ കാലം പ്രവാസിയായിരുന്നു. ഭാര്യ: ജമീല. മക്കള്‍: മുഹ്‌സിന, ഫഹന, ഫിസ, ...

Read more

എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

കാസര്‍കോട്: വിധിയുടെ തടവില്‍ ദുരിതം പേറി ജീവിതം മുന്നോട്ടു നീക്കുന്നവരുടെ കണ്ണീരൊപ്പി യുവാക്കളുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ ബഡ്‌സ് സ്‌കൂളിലെ കുരുന്നുകള്‍ക്ക് പഠനോപകരണ ...

Read more

രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

ബദിയടുക്ക: രാമചന്ദ്ര മഠം ജഗദ്ഗുരു ശങ്കരാചര്യ മഹാ സംസ്ഥാനത്തിന്റെയും അമൃതധാര ഗോശാലയുടേയും ഹവ്യക മണ്ഡലം മുള്ളേരിയ, ബദിയടുക്ക, പെര്‍ള യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ബദിയടുക്ക വിദ്യാപീഠം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ...

Read more

കട്ടക്കാല്‍ കെ.എസ്.ടി.പി. റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഉദുമ: കെ.എസ്.ടി.പി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വാര്‍പ്പ ്‌തൊഴിലാളി മരിച്ചു. ഉദുമ അരമങ്ങാനം തൂക്കോച്ചി വളപ്പ് തറവാട്ടിനടുത്ത വാര്‍പ്പ് തൊഴിലാളിയായ മണി എന്ന മണികണ്ഠന്‍ (40) ...

Read more

ടൈല്‍സ് ജീവനക്കാരന്‍ ഭാര്യാ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ടൈല്‍സ് ജീവനക്കാരനെ ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂരിലെ ചിണ്ടന്റെ മകന്‍ വിജയകുമാറിനെയാണ് (35) ഇന്നലെ വൈകിട്ട് 3 മണിയോടെ ഭാര്യ സുനന്ദയുടെ പൈക്ക ബാലനടുക്ക ...

Read more

യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ചു

പൊയിനാച്ചി: യുവാവ് ഭാര്യാവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. എണ്ണപാറ പൊയ്യളത്തെ ടി. ദാമോദരന്‍ നായര്‍- ശ്രീദേവിയമ്മ ദമ്പതികളുടെ മകന്‍ കെ. രാജനെയാണ് (35) പൊയിനാച്ചി ആടിയം റോഡിലെ ഭാര്യാ ...

Read more
Page 2 of 8 1 2 3 8

Recent Comments

No comments to show.