Tag: TOP STORY

കേരളത്തിൽ 3419 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3419 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് മാത്രം 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിപിആർ 16.32 ശതമാനമായി ...

Read more

മദ്യശാലയ്ക്ക് നേരേ ചാണകമെറിഞ്ഞ് ഉമാ ഭാരതി

ഭോപ്പാല്‍: സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാഭാരതി മദ്യശാലയ്ക്ക് നേരെ ചാണകം എറിഞ്ഞു. നിവാരി ജില്ലയിലെ ഓർക്ക പട്ടണത്തിലെ ...

Read more

“സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത എത്രയുണ്ടെന്ന് അറിയില്ല”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിൻറെ സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ വിശ്വാസ്യത, എത്രയുണ്ടെന്ന് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയം ആഘോഷമാക്കൻ കോൺഗ്രസിന് താൽപ്പര്യമില്ലെന്നും സതീശൻ ...

Read more

മുഖ്യമന്ത്രിക്കെതിരെ കമന്റ്: ഫോറസ്റ്റ് വാച്ചർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ടതിന് വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു. വള്ളക്കടവ് റേഞ്ചിലെ കളറിച്ചാൽ സെക്ഷൻ വാച്ചർ ആർ സുരേഷിനെയാണ് റേഞ്ച് ഓഫീസർ സസ്പെൻഡ് ...

Read more

സൈബർ ബുള്ളിയിങ്ങിന് ജയിൽ ശിക്ഷ നൽകാനൊരുങ്ങി ജപ്പാന്‍

ജപ്പാൻ: സൈബർ ബുള്ളിയിംഗ് ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ്. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ന് സമൂഹം അഭിമുഖീകരിക്കുന്ന അപകടങ്ങളിലൊന്ന് പേരും ...

Read more

‘മകളുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി’

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായും കുടുംബവുമായും നിരവധി തവണ ...

Read more

‘അഗ്‌നിപഥി’നെതിരെ എതിര്‍പ്പുമായി വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍

ഡൽഹി: സൈന്യത്തിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്റായ അഗ്നിപഥിനെതിരെ എതിര്‍പ്പറിയിച്ച് റിട്ടയേർഡ് ആർമി ഓഫീസർ. ഇത് സമൂഹത്തെ സൈനികവത്കരിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആക്ഷേപം. നാല് വർഷത്തിന് ശേഷം വിരമിക്കുന്ന സൈനികർ നേരിടുന്ന ...

Read more

എംജി സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു

കോട്ടയം: നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും എംജി സർവകലാശാല മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ 10ന് മാറ്റിവച്ച പരീക്ഷകൾ ജൂണ് 17ന് ആരംഭിക്കും. വിശദ ...

Read more

ചെട്ടിയാര്‍ ഉൾപ്പടെ 9 സമുദായങ്ങൾ കൂടി ഒ.ബി.സി പട്ടികയിൽ

ചെട്ടിയാർ ഉൾപ്പെടെ ഒമ്പത് സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗുരുക്കള്‍, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, ...

Read more

മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന

ജനീവ: മുപ്പതോളം രാജ്യങ്ങളിലേക്ക് വ്യാപിച്ച മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. വൈറസിന്റെ പേരിന്റെ വിവേചനപരമായ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ലോകാരോഗ്യ ...

Read more
Page 8 of 11 1 7 8 9 11

Recent Comments

No comments to show.