Uncategorized

നാലാം ടെസ്റ്റ് നടക്കുന്ന ബ്രിസ്‌ബെയ്‌നിലും ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു; മത്സരം പ്രതിസന്ധിയില്‍

ബ്രിസ്ബെയ്ന്‍: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നടക്കുന്ന ബ്രിസ്‌ബെയ്‌നിലും ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ സ്ഥിരീകരിച്ച കോവിഡിന്റെ പുതിയ വകഭേദം റിപോര്‍ട്ട് ചെയതതോടെ ഇന്ത്യന്‍ ടീമിനെ...

Read more

യുഎഇക്ക് വേണ്ടി സെഞ്ചുറി നേടി മലയാളി; അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മലയാളി സെഞ്ചുറി; അഭിനന്ദനവുമായി ഐസിസി

ഷാര്‍ജ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും മലയാളിത്തിളക്കം. അയര്‍ലാന്‍ഡിനെതിരെ യുഎഇക്ക് വേണ്ടിയാണ് മലയാളി ക്രിക്കറ്റ് താരം സെഞ്ചുറി നേടിയത്. യുഎഇ ദേശീയ ടീമിന്റെ താരമായ കണ്ണൂര്‍ സ്വദേശി ചുണ്ടങ്ങാപ്പൊയില്‍...

Read more

ഷംനാട്: മറന്നുപോയതും മറക്കാത്തതും

ആബ്‌സെന്റ് മൈന്‍ഡഡ് പ്രൊഫസര്‍മാരെപ്പറ്റി കെട്ടുകഥകളും സത്യകഥകളും ധാരാളമുണ്ട്. ബുദ്ധിജീവികളുടെ ലക്ഷണമാണ് ആബ്‌സെന്റ് മൈന്‍ഡ്‌നെസ്സ് എന്നും പറയാറുണ്ട്. ശരിയായിരിക്കാം അല്ലായിരിക്കാം. ബുദ്ധി രാക്ഷസനും ലോക പ്രശസ്ത ശാസ്ത്രകാരനുമായ ഐന്‍സ്റ്റീന്‍...

Read more

മൂന്നാം ടെസ്റ്റില്‍ നവ്ദീപ് സൈനിക്ക് അരങ്ങേറ്റം; രോഹിത് ശര്‍മ തിരിച്ചെത്തി, മയാങ്ക് അഗര്‍വാള്‍ പുറത്ത്

സിഡ്‌നി: നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. നവദീപ് സൈനി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. പരിക്ക് മൂലം ആദ്യ പുറത്തായിരുന്ന വൈസ് ക്യാപ്റ്റന്‍ രോഹിത്...

Read more

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍, സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍ ഇടംപിടിച്ചു. മുഷ്താഖ് അലി ട്രോഫിക്കുള്ള 22 അംഗ ടീമിലാണ് താരപുത്രനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇടംകൈയ്യന്‍...

Read more

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയി; രോഹിത് ശര്‍മയടക്കം 5 ഇന്ത്യന്‍ താരങ്ങള്‍ ഐസ്വലേഷനില്‍, അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ

മെല്‍ബണ്‍: മൂന്നാം ടെസ്റ്റിനായി ഒരുങ്ങുന്നതിനിടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ച് താരങ്ങളെ ഐസ്വലേഷനില്‍ പ്രവേശിപ്പിച്ചു. രോഹിത് ശര്‍മ്മ,...

Read more

പിറകില്‍ നിന്ന ശേഷം വമ്പന്‍ തിരിച്ചുവരവ്; ഐഎസ്എല്ലില്‍ ജംഷദ്പൂരിനെതിരെ എഫ്‌സി ഗോവയ്ക്ക് ജയം

ബാംബോലിം: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ജംഷദ്പൂരിനെതിരെ എഫ്‌സി ഗോവയ്ക്ക് ജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് എഫ്.സി ഗോവ തങ്ങളുടെ...

Read more

മംഗളൂരുവില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം പൊലീസുദ്യോഗസ്ഥനെ വാള്‍കൊണ്ട് വെട്ടി; അക്രമദൃശ്യം സി.സി.ടി.വിയില്‍

മംഗളൂരു: മംഗളൂരുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം വാള്‍കൊണ്ട് വെട്ടിവീഴ്ത്തി. ഗണേഷ് കാമത്ത് എന്ന പൊലീസുദ്യോഗസ്ഥനാണ് അക്രമത്തിനിരയായത്. അക്രമദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. മംഗളൂരു നഗരത്തിലെ...

Read more

കാസര്‍കോട് നഗര ഭരണം നിലനിര്‍ത്തി മുസ്ലിംലീഗിന്റെ തേരോട്ടം

കാസര്‍കോട്: മത്സരിച്ച 23 സീറ്റുകളില്‍ 21ലും വിജയിച്ച് മുസ്ലിംലീഗ് കാസര്‍കോട് നഗരസഭാ ഭരണം വീണ്ടും നിലനിര്‍ത്തി. കഴിഞ്ഞ തവണ 19 സീറ്റുകളുണ്ടായിരുന്ന മുസ്‌ലിംലീഗ് രണ്ട് സീറ്റുകള്‍ കൂടുതല്‍...

Read more
Page 41 of 43 1 40 41 42 43

Recent Comments

No comments to show.