കിടപ്പു രോഗികള്‍ക്ക് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് വീല്‍ ചെയറുകളും വാട്ടര്‍ ബെഡും നല്‍കി

പാലക്കുന്ന്: അവശരായ കിടപ്പു രോഗികള്‍ക്ക് വീല്‍ ചെയറുകളും വാട്ടര്‍ ബെഡും നല്‍കി പാലക്കുന്ന് ലയണ്‍സ് ക്ലബ് മാതൃകയായി. ഉദുമ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍...

Read more

ബിജുവിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുള്ളറ്റ് വാങ്ങി നല്‍കി

കാഞ്ഞങ്ങാട്: തിരുവോണനാളില്‍ തീവെച്ച് നശിപ്പിച്ച കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ ബുള്ളറ്റിന് പകരമായി യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പുതിയ ബുള്ളറ്റ്...

Read more

ബൈക്ക് അപകടത്തില്‍പ്പെട്ടയാള്‍ക്ക് എന്‍.എ ഹാരിസ് എം.എല്‍.എയുടെ സഹായം

കീഴൂര്‍: ചെമ്മനാട് വെച്ച് ബൈക്കപകടത്തില്‍പ്പെട്ട കീഴൂരിലെ മത്സ്യതൊഴിലാളിക്ക് എന്‍.എ ഹാരിസ് എം.എല്‍.എ ചികിത്സാ ധനസഹായം നല്‍കി. കീഴൂര്‍ കടപ്പുറത്തെ മത്സ്യതൊഴിലാളിയായ രാജുദാസന്റെയും ശാരദയുടെയും മകന്‍ ഷാജി (28)...

Read more

ക്രിയേറ്റീവ് കാസര്‍കോട് ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ക്രാഫ്റ്റ്, പെയിന്റിംഗ് രംഗങ്ങളില്‍ വളര്‍ന്നു വരുന്ന വനിതകളുടെ കൂട്ടായ്മയായ 'ക്രിയേറ്റീവ് കാസര്‍കോട്' ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഈ കോവിഡ് കാലത്താണ് വീട്ടകങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന വനിതകളുടെ സൃഷ്ടിപരമായ...

Read more

ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ശിലയിട്ടു

കാസര്‍കോട്: ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ചെങ്കള ഗ്രാമ പഞ്ചായത്ത് സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ വോളിബാള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ബ്ലോക്ക് പഞ്ചായത്ത്...

Read more

അക്കിച്ചയുടെ നിര്യാണത്തില്‍ അബുദാബി ജമാഅത്ത് ഗള്‍ഫ് റിട്ടേണീസ് ഫോറം അനുശോചിച്ചു

കാസര്‍കോട്: അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപകമെമ്പറും മുന്‍ ഭാരവാഹിയും മത, രാഷ്ട്രീയ മേഖലകളില്‍ നാല് പതിറ്റാണ്ട് അബുദാബിയിലും തളങ്കരയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വവുമായ അബൂബക്കര്‍ എന്ന...

Read more

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സദ്ഭാവന മണ്ഡപത്തിന്റെ തറക്കല്ലിടല്‍ നടത്തി

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് പി.എം.ജെ.വി.കെ സദ്ഭാവന മണ്ഡപത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി അധ്യക്ഷത...

Read more

ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ്; മറ്റൊരു നേട്ടവുമായി ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 84 സ്‌കൂളുകളിലെയും ജില്ലാ ആയുര്‍വേദ ആസ്പത്രി പടന്നക്കാട്, ജില്ലാ അലോപ്പതി ആസ്പത്രി എന്നിവിടങ്ങളിലായി ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചതിന്റെ...

Read more

ജെ.സി.ഐ കാസര്‍കോട്: റംസാദ് അബ്ദുല്ല പ്രസി., സഫ്‌വാന്‍ ചെടേക്കാല്‍ സെക്ര., യത്തീഷ് ബള്ളാള്‍ ട്രഷ.

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2021 വര്‍ഷത്തെ ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. റംസാദ് അബ്ദുല്ല പ്രസിഡണ്ടായും സഫ്‌വാന്‍ ചെടേക്കാല്‍ സെക്രട്ടറിയായും യത്തീഷ് ബള്ളാല്‍...

Read more

കര്‍ഷക സംഘം പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അഖിലേന്ത്യാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കര്‍ഷക സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റി കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിന് നടത്തിയ ധര്‍ണ സി.എച്ച്. കുഞ്ഞമ്പു...

Read more
Page 289 of 296 1 288 289 290 296

Recent Comments

No comments to show.