പി.ഡി.പി ജില്ലാ കമ്മിറ്റി: എസ്.എം ബഷീര്‍ പ്രസി., യൂനുസ് സെക്ര., ഷാഫി ഹാജി ട്രഷറര്‍

കാസര്‍കോട്: പി.ഡി.പി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാര്‍ട്ടി ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ വെച്ച് ബഷീര്‍ കുഞ്ചത്തൂരിനെ പ്രസിഡണ്ടായും യൂനുസ് തളങ്കരയെ സെക്രട്ടറിയായും ഷാഫി ഹാജി അഡൂരിനെ ട്രഷററായും...

Read more

ഉദയമംഗലം ആറാട്ട് മഹോത്സവം സമാപിച്ചു

ഉദുമ: ആറു ദിവസങ്ങളിലായി ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ ഉദുമ ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന ആറാട്ടുമഹോത്സവം സമാപിച്ചു. ക്ഷേത്രകുളത്തില്‍ നടന്ന ദേവന്റ ആറാട്ടുകുളിയില്‍ നിരവധി...

Read more

പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം കുടുംബ സംഗമം നടത്തി; കുട്ടികളെ അനുമോദിച്ചു

പാലക്കുന്ന്: പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം കുടുംബ സംഗമം സംഘടിപ്പിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍. എ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.കെ. വാസു അധ്യക്ഷത വഹിച്ചു....

Read more

ലോകാരോഗ്യ ദിനത്തില്‍ സൈക്കിള്‍ റാലി നടത്തി

പാലക്കുന്ന്: ജെ.സി.ഐ പാലക്കുന്നും കാസര്‍കോട് പെടെലേഴ്സ് ക്ലബും സംയുക്തമായി ലോക ആരോഗ്യ ദിനത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഡോ. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബി.എച്ച്. സമീര്‍...

Read more

റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

തളങ്കര: ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ജിദ് ആന്റ് ബിര്‍റുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. തളങ്കര പടിഞ്ഞാര്‍ ജുമാമസ്ജിദ് ഖത്തീബും മാലിക്...

Read more

കെ.ജി.എം.ഒ.എ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരളത്തിലെ ഗവ. ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ ജില്ലാ ആസ്ഥാന മന്ദിരം സംസ്ഥാന പ്രസിഡണ്ട് ജി.എസ്. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്പത്രിക്ക് സമീപം ജയില്‍ റോഡിന്...

Read more

ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂര്‍ കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം നടത്തി

ബംഗളൂരു: ബംഗളൂരുവിലെ പുത്തൂര്‍കാര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. വെള്ളിയാഴ്ച ശിവാജിനഗര്‍ മെട്രോപോള്‍ റെസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിലായി ജോലിചെയ്യുകയും വ്യാപാരം...

Read more

മുസ്ലിം ലീഗിന് ഭൗതിക അടിത്തറ പാകിയത് സീതി സാഹിബ് -ടി.ഇ.

കാസര്‍കോട്: പാണ്ഡിത്യവും പ്രതിഭയും ആദര്‍ശ ശുദ്ധിയും വിനയവും ആത്മാര്‍ത്ഥതയും സമന്വയിച്ച സാമൂഹിക പരിഷ്‌ക്കര്‍ത്താവാണ് കെ.എം സീതി സാഹിബ് എന്നും മുസ്ലിം ലീഗിന് ഭൗതീക അടിത്തറ പാകിയത് സീതി...

Read more

സക്കാത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടിയാവണം-എ.കെ.എം അഷ്‌റഫ്

ബന്തിയോട്: സക്കാത്ത് സംവിധാനം നടപ്പിലാക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാവണമെന്നും ഇസ്ലാമിക ചരിത്രത്തില്‍ അതാണ് സംഭവിച്ചതെന്നും എ.കെ.എം അഷ്‌റഫ് എം. എല്‍.എ പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ സഹകരണത്തോടെ ബന്തിയോട്...

Read more

വിഷുക്കൈനീട്ടം; തപാല്‍ വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയത് നിരവധിപേര്‍

കാഞ്ഞങ്ങാട്: വേണ്ടപ്പെട്ടവര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കാനും ആശംസകള്‍ കൈമാറാനും തപാല്‍ വകുപ്പും സൗകര്യം ചെയ്തുകൊടുത്തു. ദൂരെ താമസിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിഷുക്കൈനീട്ടം നല്‍കാനുള്ള പ്രയാസം കണക്കിലെടുത്താണ് തപാല്‍ വകുപ്പ്...

Read more
Page 207 of 298 1 206 207 208 298

Recent Comments

No comments to show.