നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷാ തീയതി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍.ബി.ഇ) പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഏപ്രില്‍ 18നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ...

Read more

ബി.ഫാം പരീക്ഷയില്‍ സാക്കിയ ഫാത്തിമക്ക് മൂന്നാംറാങ്ക്

മംഗളൂരു: കര്‍ണാടക രാജീവ് ഗാന്ധി യൂണിവേര്‍സിറ്റിയില്‍ നിന്നും ബി.ഫാം ഫൈനല്‍ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് മൂന്നാംറാങ്ക്. മംഗളൂരു കാരാവലി കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ...

Read more

പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിച്ച് യേശുദാസ് അകലെയിരുന്ന് പാടി; പതിവ് തെറ്റാതെ അര്‍ച്ചനയുമായി കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പാടി

കൊല്ലൂര്‍: അമ്മയുടെ തിരുസന്നിധിയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും വാണീദേവിയുടെ അനുഗ്രഹത്തിനായി അകലെയിരുന്ന് പാടിയപ്പോള്‍ ഗാനഗന്ധര്‍വ്വന്റെ മധുര മന്ത്രിക ശബ്ദം കുടജാദ്രി താഴ്‌വരയില്‍ അലയടിച്ചു. ഏഴാം കടലിനക്കരെയാണെങ്കിലും മനസ്സ് ഇവിടെയാണെന്ന് സങ്കില്‍പിച്ച്...

Read more

പ്രസ് ക്ലബിന്റെ കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരെയാണ് അവാര്‍ഡിന്...

Read more

തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്ക് നേര്‍ച്ചയായി കര്‍ണാടക സ്വദേശി നല്‍കിയ കുതിരയെ കാണാന്‍ നിരവധി പേര്‍ എത്തുന്നു

തളങ്കര: കര്‍ണാടക സ്വദേശി തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് നേര്‍ച്ച നേര്‍ന്ന് എത്തിച്ച കുതിരയെ കാണാന്‍ നിരവധി പേരെത്തുന്നു. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ്...

Read more

തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്

കാസര്‍കോട്: പ്രശസ്ത ഫലസ്തീന്‍ കവി 'സമീഹ് അല്‍ ഖാസിമിയുടെ കവിതകളിലെ ദേശീയതയും ചെറുത്തു നില്‍പ്പും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിന് കാസര്‍കോട് തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക്...

Read more

സംഘടനകള്‍ ഭരണ നേതൃത്വത്തിനൊപ്പം കൈകോര്‍ത്ത് പിടിക്കണം-നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: നഗരത്തിന്റെ വികസന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും ഭരണനേതൃത്വത്തിനൊപ്പം ചേര്‍ന്ന് അതിന് പരിഹാരം കാണുന്നതിനും ജെ.സി.ഐ പോലുള്ള സംഘടനകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം...

Read more

അംഗീകാരത്തിളക്കത്തില്‍ കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ്

മൊഗ്രാല്‍ പുത്തൂര്‍: യുവജനക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന യൂത്ത് ക്ലബ്ബുകള്‍ക്കുള്ള നെഹ്‌റു യുവകേന്ദ്രയുടെ 2019-20 വര്‍ഷത്തെ ജില്ലാതല അവാര്‍ഡിന് കുന്നില്‍ യങ് ചലഞ്ചേഴ്‌സ് ആര്‍ട്‌സ്...

Read more

കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്‌മദ് സ്മാരക പുരസ്‌കാരം ഇന്ന് രാവിലെ പ്രസ് ക്ലബ്ബില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യുറോയിലെ മിഥുന്‍...

Read more

ഒപ്പരം പുതുവര്‍ഷാഘോഷം ഇത്തവണയും; കോവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി

കാസര്‍കോട്: കാസര്‍കോട് തിയേട്രിക്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒപ്പരം പുതുവര്‍ഷാഘോഷം ഇത്തവണയും. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ആഘോഷ പരിപാടി ജനങ്ങളില്‍ എത്തിക്കുക. കാസര്‍കോട് തിയേട്രിക്‌സിന്റെ...

Read more
Page 24 of 28 1 23 24 25 28

Recent Comments

No comments to show.