ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബാസിത്തിന് വെങ്കലം

കാസര്‍കോട്: കര്‍ണാടക സ്വിമ്മിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മല്‍പേ ബീച്ചില്‍ നടന്ന നാലാമത് നാഷണല്‍ ഓപ്പണ്‍ വാട്ടര്‍ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മംഗളൂരു ഏനപ്പോയ പി.യു കോളേജിലെ ആദ്യ വര്‍ഷ...

Read more

കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ് ജിബീഷിന്

കാസര്‍കോട്: പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ പൊന്നാനി ലേഖകന്‍ ജിബീഷ് വൈലിപ്പാട്ടിന്.'തുറക്കാത്ത തുറമുഖം' എന്ന തലക്കെട്ടില്‍ പൊന്നാനി തുറമുഖ...

Read more

മഹാകവി പി. പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരത്തിന് കവിയും ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തു.സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം....

Read more

ഖാലിദ് പൊവ്വലിന് അവാര്‍ഡ്

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാമലനാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആരോഗ്യ-വിദ്യാഭ്യാസ-ചാരിറ്റി സംഘടനയുടെ മാധ്യമ അവാര്‍ഡ് ഖാലിദ് കാസര്‍കോട് (ജില്ലാ റിപ്പോര്‍ട്ടര്‍ കലാപ്രേമി) നിസാര്‍ ഒലവണ്ണ (മാനേജിങ്...

Read more

ടി.കെ.കെ.സ്മാരക പുരസ്‌കാരം എ.കെ. നാരായണന്

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ടി.കെ.കെ നായരുടെ സ്മരണക്കായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടി.കെ.കെ ഫൗണ്ടേഷന്‍എര്‍പ്പെടുത്തിയ 16ാ-മത് പുരസ്‌കാരം മുതിര്‍ന്ന രാഷ്ട്രീയനേതാവും ട്രേഡ് യൂണിയന്‍...

Read more

അംബികാസുതന്‍ മാങ്ങാടിന് ഓടക്കുഴല്‍ അവാര്‍ഡ്; ജില്ലക്ക് അഭിമാന മുഹൂര്‍ത്തം

കൊച്ചി: 2022ലെ ഓടക്കുഴല്‍ അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിനെ തേടിയെത്തിയതോടെ ഈ നേട്ടം കാസര്‍കോട് ജില്ലക്കും അഭിമാന മുഹൂര്‍ത്തമായി. 'പ്രാണവായു' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 30,000 രൂപയും...

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ ഫാത്തിമത്ത് ഷെയ്ഖക്ക് എ ഗ്രേഡ്

കോഴിക്കോട്: കോഴിക്കോട്ട് നടന്ന് വരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍...

Read more

ഇന്ത്യന്‍ റെക്കോര്‍ഡ്‌സില്‍ ഇടം നേടി മലയാളി വിദ്യാര്‍ത്ഥി

കാസര്‍കോട്: ഒരു മിനിട്ട് കൊണ്ട് 107 രാജ്യങ്ങളുടെ ദേശീയ പതാക തിരിച്ചറിഞ്ഞ് ദി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും കലാം വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടി കാസര്‍കോട്...

Read more

വീണ്ടും റാങ്കിന്‍ തിളക്കത്തില്‍ അരീബ ഷംനാട്

കാസര്‍കോട്: കേരള യൂണിവേഴ്‌സിറ്റി എം.എസ്.സി കൗണ്‍സിലിംഗ് സൈക്കോളജിയില്‍ ചെമ്മനാട് സ്വദേശിനി അരീബ ഷംനാടിന് രണ്ടാം റാങ്ക്. നേരത്തെ ബി.എസ്.സി സൈക്കോളജിയിലും റാങ്ക് നേടിയിരുന്നു. തിരുവനന്തപുരം ലോയോളാ കോളേജ്...

Read more

അറബിക് കവിതാ സാഹിത്യത്തില്‍ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി; സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് ഡോക്ടറേറ്റ്

കണ്ണൂര്‍: അറബിക് കവിതാ സാഹിത്യത്തില്‍ ജിസിസി രാജ്യങ്ങളിലെ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി ഡോക്ടറേറ്റ് നേടി കാസര്‍കോട് സ്വദേശി. കളനാട്ടെ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന്...

Read more
Page 7 of 14 1 6 7 8 14

Recent Comments

No comments to show.