സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ ഫാത്തിമത്ത് ഷെയ്ഖക്ക് എ ഗ്രേഡ്
കോഴിക്കോട്: കോഴിക്കോട്ട് നടന്ന് വരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഷെയ്ഖ സി.എച്ചിന് എ ഗ്രേഡ്. തായലങ്ങാടി സീവ്യു സ്ട്രീറ്റിലെ ഹസൈനാര്‍ എന്ന ഹസുവിന്റെയും നൂര്‍ജഹാന്റെയും മകളാണ്. 2019ല്‍ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടിയിരുന്നു. അന്ന് തളങ്കര ദഖീറത്ത് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു […]

കോഴിക്കോട്: കോഴിക്കോട്ട് നടന്ന് വരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഷെയ്ഖ സി.എച്ചിന് എ ഗ്രേഡ്. തായലങ്ങാടി സീവ്യു സ്ട്രീറ്റിലെ ഹസൈനാര്‍ എന്ന ഹസുവിന്റെയും നൂര്‍ജഹാന്റെയും മകളാണ്. 2019ല്‍ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടിയിരുന്നു. അന്ന് തളങ്കര ദഖീറത്ത് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഷെയ്ഖ.