ഖാലിദ് പൊവ്വലിന് അവാര്‍ഡ്

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാമലനാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആരോഗ്യ-വിദ്യാഭ്യാസ-ചാരിറ്റി സംഘടനയുടെ മാധ്യമ അവാര്‍ഡ് ഖാലിദ് കാസര്‍കോട് (ജില്ലാ റിപ്പോര്‍ട്ടര്‍ കലാപ്രേമി) നിസാര്‍ ഒലവണ്ണ (മാനേജിങ് എഡിറ്റര്‍ ന്യൂസ് കേരള), പി. അനില്‍(റീജ്യണല്‍ എഡിറ്റര്‍ മംഗളം), കുഞ്ഞാലിക്കുട്ടി (റിപ്പോര്‍ട്ടര്‍ ചന്ദ്രിക) എന്നിവര്‍ക്ക് നല്‍കും.28,29 തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കുന്ന മാമലനാട് കുടുംബസംഗമത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് അവാര്‍ഡ് സമ്മാനിക്കും. മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഉള്ള സേവനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാമലനാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആരോഗ്യ-വിദ്യാഭ്യാസ-ചാരിറ്റി സംഘടനയുടെ മാധ്യമ അവാര്‍ഡ് ഖാലിദ് കാസര്‍കോട് (ജില്ലാ റിപ്പോര്‍ട്ടര്‍ കലാപ്രേമി) നിസാര്‍ ഒലവണ്ണ (മാനേജിങ് എഡിറ്റര്‍ ന്യൂസ് കേരള), പി. അനില്‍(റീജ്യണല്‍ എഡിറ്റര്‍ മംഗളം), കുഞ്ഞാലിക്കുട്ടി (റിപ്പോര്‍ട്ടര്‍ ചന്ദ്രിക) എന്നിവര്‍ക്ക് നല്‍കും.
28,29 തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കുന്ന മാമലനാട് കുടുംബസംഗമത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് അവാര്‍ഡ് സമ്മാനിക്കും. മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഉള്ള സേവനം മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

Related Articles
Next Story
Share it