പി.വി.കെ പനയാലിന് സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം

കാഞ്ഞങ്ങാട്: എഴുത്തുകാരനും നാടക പ്രതിഭയുമായ പി. വി.കെ. പനയാലിനെ തേടിയെത്തിയ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം വടക്കന്‍ കേരളത്തിന് അഭിമാനമായി. നാടക പ്രവര്‍ത്തകന്‍ എന്ന നിലയില്‍,...

Read more

കെ കൃഷ്ണന്‍ സ്മാരക അവാര്‍ഡ് വി.ഇ ഉണ്ണികൃഷ്ണന്

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമിയിലെ വി.ഇ. ഉണ്ണികൃഷ്ണന്. മികച്ച റൂറല്‍ റിപ്പോര്‍ട്ട് ആണ് ഇത്തവണ അവാര്‍ഡിന്...

Read more

ഡോ.സുപ്രിയയ്ക്ക് കലം ജ്യോതി അവാര്‍ഡ്

പെരിയ: ആഗ്രയിലെ ബ്രിജ്‌ലോക് സാഹിത്യകലാ സംസ്‌കൃതി അക്കാദമിയുടെ കലം ജ്യോതി അവാര്‍ഡിന് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുപ്രിയ പി. അര്‍ഹയായി. ഹിന്ദി സാഹിത്യത്തിന് നല്‍കിയ...

Read more

തളങ്കര സ്വദേശിനിക്ക് മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്

കാസര്‍കോട്: സൗത്ത് ഇന്ത്യന്‍ മുസ്ലിം സ്ത്രീകളുടെ ജീവിതരീതിയും വിദ്യാഭ്യാസ യോഗ്യതയും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളും അന്വേഷിച്ചിറങ്ങിയ തളങ്കര സ്വദേശിനി ആയിഷ ഷമ്മ റഹ്‌മത്തിന് ഡോക്ടറേറ്റ്. നാഷണല്‍...

Read more

ബി.ഫാം പരീക്ഷയില്‍ സാക്കിയ ഫാത്തിമക്ക് മൂന്നാംറാങ്ക്

മംഗളൂരു: കര്‍ണാടക രാജീവ് ഗാന്ധി യൂണിവേര്‍സിറ്റിയില്‍ നിന്നും ബി.ഫാം ഫൈനല്‍ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് മൂന്നാംറാങ്ക്. മംഗളൂരു കാരാവലി കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ...

Read more

തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്

കാസര്‍കോട്: പ്രശസ്ത ഫലസ്തീന്‍ കവി 'സമീഹ് അല്‍ ഖാസിമിയുടെ കവിതകളിലെ ദേശീയതയും ചെറുത്തു നില്‍പ്പും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിന് കാസര്‍കോട് തളങ്കര സ്വദേശിനി പി.എ റുക്‌സാനയ്ക്ക്...

Read more

കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ കെ.എം അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിന്

കാസര്‍കോട്: പ്രസ് ക്ലബ്ബിന്റെ ഇത്തവണത്തെ കെ.എം അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിന്. മാതൃഭൂമിയില്‍ സംപ്രേഷണം ചെയ്ത തിരുവനന്തപുരം ജില്ലയിലെ വിതുര കല്ലൂപ്പാറ ആദിവാസി സെറ്റില്‍മെന്റ്...

Read more

പ്രസൂണ്‍ പാസുവിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്

കാസര്‍കോട്: നീലേശ്വരം സ്വദേശി പ്രസൂണ്‍ പാസുവിന് ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാര്‍ഡ്. 20 വര്‍ഷമായി കലാരംഗത്ത് സജീവ സാന്നിധ്യമാണ് അദ്ദേഹം. 1999-2000 കാലയളവില്‍ കൊല്ലത്തും പാലക്കാട്ടും...

Read more

എന്‍.യു.എസില്‍ നിന്ന് പി.എച്ച്.ഡി നേടി കാസര്‍കോട് സ്വദേശി

കാസര്‍കോട്: ഏഷ്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരില്‍ (എന്‍.യു.എസ്) നിന്ന് പി.എച്ച്.ഡി നേടി ബി.എഫ്. ദാരിമി കാസര്‍കോടിന് അഭിമാനമായി. എഴുത്തുകാരനും അഭിഭാഷകനുമായ ബി.എഫ്....

Read more

ഡോ. ഇസ്മയില്‍ ഷിഹാബുദ്ദീന് അവാര്‍ഡ്

മംഗലാപുരം: യേനപോയ മെഡിക്കല്‍ കോളേജ് ഔട്ട്സ്റ്റാന്റിംങ് അലുംനി അവാര്‍ഡ് ഡോ. ഇസ്മയില്‍ ഷിഹാബുദ്ദീന്‍ തളങ്കരക്ക് യേനപോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഹാജി അബ്ദുല്ല കുഞ്ഞി യേനപോയ സമ്മാനിച്ചു. 2010-2020...

Read more
Page 13 of 14 1 12 13 14

Recent Comments

No comments to show.