മാലമോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികള്‍ക്ക് എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: മാലമോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ ത്രിഭുവനയില്‍ ജ്യോതി(48), ജയന്തി(43) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്...

Read more

തൃക്കരിപ്പൂരിലെ കവര്‍ച്ചക്കേസ് പ്രതിയെ തെളിവെടുപ്പിന് കാസര്‍കോട്ട് കൊണ്ടുവന്നു

കാഞ്ഞങ്ങാട്: തൃക്കരിപ്പൂരില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. ബീരിച്ചേരി ജി.എല്‍.പി സ്‌കൂളിന് സമീപം മേനോക്ക് റോഡിലെ തുരുത്തിക്കാരന്‍ എം....

Read more

മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി

കാഞ്ഞങ്ങാട്: മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ അപൂര്‍വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടി എടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്നലെ ക്ഷേത്രത്തിലെത്തിയ മന്ത്രി ദാരുശില്‍പങ്ങള്‍ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ...

Read more

രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

കാസര്‍കോട്: രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തപ്പെടുകയാണെന്നും ആഗോളവത്കരണത്തിന്റെ പിന്‍ബലത്തോടെ ഭരണകൂടം ഇന്ത്യയില്‍ തുടരുന്ന പുത്തന്‍ നയസമീപനങ്ങള്‍ മാതൃഭാഷകളെയും പ്രാദേശിക ഭാഷകളെയും ഉന്മൂലനം ചെയ്യുന്ന കാഴ്ചകളാണ്...

Read more

ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

കാസര്‍കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഡിവൈഡറുകളിലുള്ള തുരുമ്പെടുത്ത ഇരുമ്പ് കുറ്റികള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. നുള്ളിപ്പാടി മുതല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് വരെ റോഡ് ഡിവൈഡറുകളില്‍ ഇത്തരം...

Read more

കാസര്‍കോട് ഹൊന്നമൂല സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറത്ത് മരിച്ച നിലയില്‍

കാസര്‍കോട്: തളങ്കര തെരുവത്ത് ഹൊന്നമൂല സ്വദേശിയായ സബ് ഇന്‍സ്‌പെക്ടറെ മലപ്പുറം എം.എസ്.പി. ഫാമിലി ക്വാര്‍ട്ടേഴ്‌സിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറും ഹൊന്നമൂലയിലെ...

Read more

ദുബായിലെ ബസ്സപകടം; മരിച്ചവരില്‍ 6 മലയാളികള്‍

ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളുള്‍പ്പെടെ 17 പേര്‍ മരിച്ചു. ഇതില്‍ 10 ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, തിരുവനന്തപുരം സ്വദേശിയും ഒമാനില്‍...

Read more

മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

കാസര്‍കോട്: സാമ്പത്തിക പരാധീനതയും അറിവില്ലായ്മയും കാരണം നീതി നിഷേധിക്കപ്പെടുന്നത് തടയാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ അദാലത്ത് ആരംഭിച്ചു. നിയമസഹായം വീട്ടു മുറ്റത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ...

Read more

കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും കൃഷിയിടത്തില്‍

ദേലംപാടി: കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങിയതോടെ വ്യാപക കൃഷി നാശം. ഇതോടെ കര്‍ഷകര്‍ കണ്ണീരിലായിരിക്കുകയാണ്. ദേലംപാടിയിലെ മയ്യള, കക്കെബെട്ടു, നൂജിബെട്ടു എന്നിവിടങ്ങളിലാണ് കാട്ടാനകളുടെയും കോരിക്കണ്ടം, കൈന്താര്‍മൂല, കല്‍പ്പച്ചേരി...

Read more

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ആജീവനാന്ത തടവും കാല്‍ലക്ഷം പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ കോടതി ആജീവനാന്തം തടവിനും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍...

Read more
Page 1115 of 1117 1 1,114 1,115 1,116 1,117

Recent Comments

No comments to show.