ജില്ലയില്‍ ചൊവ്വാഴ്ച 409 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 409 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. ഇതോടെ ഇതുവരെ രോഗം...

Read more

ചൊവ്വാഴ്ച ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 145 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 141 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ്...

Read more

മദ്യത്തിനെതിരെ പത്തുലക്ഷം പേരുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരവുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി

കാസര്‍കോട്: മദ്യത്തിനെതിരെ പത്തുലക്ഷം പേരുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരവുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് മഹാ...

Read more

ഗാന്ധി ജയന്തി ദിനത്തില്‍ തുറന്ന ബാര്‍ പൂട്ടി; ലൈസന്‍സിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട്: ഗാന്ധിജയന്തി ദിനത്തില്‍ തുറന്ന് മദ്യം വില്‍പന നടത്തിയ ബാറിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തതിനു പിന്നാലെ ലൈസന്‍സിയെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആലാമിപ്പള്ളിയിലെ...

Read more

കോവിഡ്: ജില്ലയില്‍ നാലുപേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി മരണപ്പെട്ടു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയും മധൂരില്‍ താമസക്കാരുമായ പരേതനായ പി.എച്ച്. അബൂബക്കറിന്റെ ഭാര്യ പി.ജി.എം. ബീഫാത്തിമ(72), ഉപ്പള...

Read more

പരവനടുക്കത്ത് തെരുവ് നായയുടെ പരാക്രമം; നിരവധിപേര്‍ക്ക് കടിയേറ്റു

കാസര്‍കോട്: പരവനടുക്കത്തും പരിസരങ്ങളിലും തെരുവ് നായയുടെ അക്രമണം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. ഇന്നലെ നായയുടെ കടിയേറ്റ കൊമ്പനടുക്കത്തെ കുഞ്ഞിബി (55), അംഗണ്‍വാടി അധ്യാപിക സാവിത്രി...

Read more

രാഹുല്‍ ഗാന്ധി വയനാട്ടെ ജനങ്ങളെ വഞ്ചിച്ചു-അബ്ദുല്ല കുട്ടി

കാസര്‍കോട്: വയനാടിന്റെ ലോക്‌സഭാ അംഗം എന്നല്ലാതെ മറ്റൊരു ചുമതലയും ഇല്ലാത്ത രാഹുല്‍ ഗാന്ധി അത് നിര്‍വഹിക്കുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുല്ലകുട്ടി...

Read more

പരിശോധന ഊര്‍ജിതമാക്കി സെക്ട്രര്‍ മജിസ്‌ട്രേറ്റുമാര്‍: ഇതുവരെ 1080 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തദ്ദേശ സ്ഥാപന തലത്തില്‍ നിയമിതരായ സെക്ട്രര്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനകള്‍ വ്യാപകമാക്കി. ഇതേ തുടര്‍ന്ന് ജില്ലയില്‍ ഇതുവരെ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ്; 303 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ഇതരസംസ്ഥാനത്ത്...

Read more

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അടച്ചിട്ട് രണ്ടാഴ്ചയായി; അപേക്ഷകര്‍ നട്ടംതിരിയുന്നു

കാസര്‍കോട്: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട പാസ്‌പോര്‍ട്ട് സേവാകേന്ദ്രം രണ്ടാഴ്ചയായിട്ടും തുറന്നില്ല. ഇതോടെ അപേക്ഷകര്‍ ദുരിതത്തിലായി. പാസ്‌പോര്‍ട്ട് സംബന്ധമായ ആവശ്യാര്‍ത്ഥം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ത്രീകളടക്കമുള്ള...

Read more
Page 806 of 812 1 805 806 807 812

Recent Comments

No comments to show.