തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ജില്ലയില്‍ 638 പേര്‍ ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 638 പേര്‍ ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് രണ്ട് പേരാണ് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചത്....

Read more

ചൊവ്വാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 96 പേര്‍ക്ക്; രോഗമുക്തി 130 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 94 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 130...

Read more

തെരുവത്തെ അനധികൃത ലാബ് ഉടമക്കെതിരെ ജാമ്യമില്ലാ കേസ്; ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല

കാസര്‍കോട്: തളങ്കര തെരുവത്തെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കോവിഡ് ലാബിനെ കുറിച്ചുള്ള അന്വേഷണ ചുമതല കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍നായര്‍ക്ക്. വ്യാജ കോവിഡ് പരിശോധന കേന്ദ്രത്തെ...

Read more

നിരവധി കേസുകളിലെ പ്രതി വധശ്രമക്കേസില്‍ അറസ്റ്റില്‍

ബദിയടുക്ക: പോക്‌സോ അടക്കം നിരവധി കേസുകളിലെ പ്രതിയെ വധശ്രമക്കേസില്‍ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. പുണ്ടൂര്‍ കാവേരിമൂലയിലെ അണ്ണു എന്ന കൃഷ്ണന്‍ (35) ആണ് അറസ്റ്റിലായത്. അര്‍ളടുക്ക...

Read more

റിട്ട. സബ് ജഡ്ജി എ. പ്രഭാകര നായക് അന്തരിച്ചു

കാസര്‍കോട്: റിട്ട. സബ് ജഡ്ജി കാസര്‍കോട് അമേയ് റോഡ് അനില്‍ മന്ദിറിലെ എ. പ്രഭാകര്‍ നായക് (90) അന്തരിച്ചു. 20 വര്‍ഷത്തോളം മജിസ്‌ട്രേറ്റും സബ് ജഡ്ജിയുമായി പ്രവര്‍ത്തിച്ചിരുന്നു....

Read more

പ്രമേഹം കൂടി ദേഹാസ്വാസ്ഥ്യം; എം.സി. ഖമറുദ്ദീന്‍ ആസ്പത്രിയില്‍

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി. ഖമറുദ്ദീന്‍ എം.എല്‍.എയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ്...

Read more

ഹോട്ടല്‍ ജീവനക്കാരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ റിസള്‍ട്ട് നെഗറ്റീവ്

ചെങ്കള: ഇന്ദിരാനഗറില്‍ ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോവിഡ് പരിശോധന ക്യാമ്പില്‍ 11 ഹോട്ടലുകളിലായി 73 ജീവനക്കാരെ പരിശോധിച്ചു. 73 പേരുടെയും റിസള്‍ട്ട് നെഗറ്റീവ്....

Read more

ജില്ലയില്‍ തിങ്കളാഴ്ച 64 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 109 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്....

Read more

ഭര്‍തൃമതിയെ ബലാല്‍സംഘം ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഭര്‍തൃമതിയെ ബലാല്‍സംഘം ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെമനാട് കൊമ്പനടുക്കത്തെ മനാഫി (39) നെയാണ് മേല്‍പറമ്പ് സി.ഐ. ബെന്നിലാല്‍, എസ്.ഐ. പത്മനാഭന്‍...

Read more

മുന്‍ പ്രവാസി തൂങ്ങി മരിച്ച നിലയില്‍

ഉദുമ: മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കുന്ന് ആറാട്ടുകടവ് കുന്നുമ്മലിലെ കെ. ബാബു (40)വാണ് മരിച്ചത്. നേരത്തെ ഗള്‍ഫിലായിരുന്ന ബാബു പൊയിനാച്ചിയിലെ ഇന്റര്‍ലോക്ക് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു....

Read more
Page 785 of 812 1 784 785 786 812

Recent Comments

No comments to show.