ജില്ലയില്‍ തിങ്കളാഴ്ച 42 പേര്‍ക്ക് കൂടി കോവിഡ്; 45 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25921 ആയി. ചികിത്സയിലുണ്ടായിരുന്ന 45 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 891...

Read more

മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം

കാസര്‍കോട്: സയ്യിദ് മുസ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വേഗതയേറിയ രണ്ടാം സെഞ്ച്വറിയും ടി20യില്‍ കേരളത്തിന് വേണ്ടി ആദ്യ സെഞ്ച്വറിയും നേടി ഇന്ത്യന്‍ ക്രിക്കറ്റില്‍ കാസര്‍കോടിന്റ അഭിമാനമായ...

Read more

കെണിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കല്ലിട്ടുകൊന്നു; ഇറച്ചിയാക്കി വിതരണം ചെയ്യാനൊരുങ്ങുന്നതിനിടെ ആറംഗസംഘം പിടിയില്‍

കാഞ്ഞങ്ങാട്: കെണിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കല്ലിട്ടുകൊന്ന് ഇറച്ചിയാക്കി വിതരണത്തിനൊരുങ്ങുന്നതിനിടെ ആറംഗസംഘം വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായി. ചെറുപനത്തടി കടമല താന്നിക്കാല്‍ സ്വദേശികളായ ബി. പ്രഭാകരന്‍ (44), കെ കുമാരന്‍ (41),...

Read more

കുബണൂരിലെ മാലിന്യ പ്ലാന്റ് നിറഞ്ഞുകവിഞ്ഞു; പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ മണ്ണിട്ട് റോഡ് തടഞ്ഞു

ഉപ്പള: കുബണൂരിലെ മാലിന്യ പ്ലാന്റ് നിറഞ്ഞുകവിഞ്ഞതോടെ പ്രതിഷേധവുമായി പരിസരവാസികള്‍ മണ്ണിട്ട് റോഡ് തടഞ്ഞു. മാലിന്യവുമായി എത്തുന്ന ലോറികളെ കടത്തിവിടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇന്നലെ നാട്ടുകാര്‍ പ്ലാന്റിന്റെ ഗേറ്റ്...

Read more

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സത്യഗ്രഹം തുടങ്ങി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത പോരാട്ട മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ സത്യഗ്രഹം തുടങ്ങി. ഇരകള്‍ക്ക് മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും വിധിച്ച നഷ്ടപരിഹാരത്തുക ഉടന്‍...

Read more

നെല്ലിക്കയുടെയും ഐസ് സ്റ്റിക്കിന്റെയും മധുരം വിളമ്പാന്‍ ഇനി മുഹമ്മദ് കുഞ്ഞി ഹാജി ഇല്ല

കാസര്‍കോട്: 'ചെമ്പാപ്പൂ...' എന്ന് ഈണത്തില്‍ നീട്ടിവിളിച്ച്, നെല്ലിക്കയുടെയും ഐസ് സ്റ്റിക്കിന്റെയും മധുരം പകരാന്‍ ഇനി മുഹമ്മദ് കുഞ്ഞി ഹാജി വരില്ല. നഗരത്തിലും തളങ്കര അടക്കമുള്ള ഭാഗങ്ങളിലും നടന്ന്...

Read more

ഹാസനില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്താനായി ഗോമാംസം സൂക്ഷിച്ച ഏഴ് വാഹനങ്ങള്‍ പൊലീസ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: ഹാസനില്‍ നിന്ന് മംഗളൂരുവിലേക്ക് കടത്താനായി ഗോമാംസം സൂക്ഷിച്ച ഏഴ് വാഹനങ്ങള്‍ പൊലീസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നാല് ടണ്‍ ഗോമാംസം പായ്ക്ക്...

Read more

ബെല്‍ത്തങ്ങാടിയില്‍ ബി.ജെ.പി ന്യൂനപക്ഷസെല്‍ നേതാവിന്റെ ഹോട്ടലിന് നേരെ അക്രമണം, ജീവനക്കാരന് പരിക്ക്; ആറുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ ബി.ജെ.പി ന്യൂനപക്ഷസെലല്‍ നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് നേരെ അക്രമണം നടത്തിയ കേസില്‍ പ്രതികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത് കുമാര്‍, അരുണ്‍ കുമാര്‍,...

Read more

‘പിഴ’ അടപ്പിക്കാന്‍ മാത്രമല്ല ‘കുഴി’ അടപ്പിക്കാനും മോട്ടോര്‍ വാഹന വകുപ്പ്

കാസര്‍കോട്: കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് വരെയുള്ള കെ.എസ്.ടി.പി റോഡില്‍ രൂപപ്പെട്ട കുഴികള്‍ അടപ്പിക്കാന്‍ മുന്‍കൈ എടുത്തത് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം. ചന്ദ്രഗിരി പ്രസ് ക്ലബ്...

Read more

ഐശ്വര്യ കേരള യാത്ര ലക്ഷ്യമിടുന്നത് ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും ശാശ്വതപരിഹാരമുണ്ടാക്കാന്‍-എം.എം ഹസന്‍

കാസര്‍കോട്: ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും ശാശ്വപരിഹാരമുണ്ടാക്കാനുള്ള കര്‍മ്മപദ്ധതി ആസൂത്രണം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ലക്ഷ്യമിടുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു....

Read more
Page 734 of 817 1 733 734 735 817

Recent Comments

No comments to show.