റാഗിംഗിനെ ചോദ്യം ചെയ്ത കോളേജ് പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു; നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: റാഗിംഗിനെ ചോദ്യം ചെയ്ത കോളേജ് പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതികളായ നാല് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സൂറത്കലിനടുത്തുള്ള ഒരു സ്വകാര്യ കോളേജിലെ...

Read more

ബദിയടുക്ക പൊതുമരാമത്ത് സെക്ഷന്‍ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരുന്ന മരത്തടികള്‍ കത്തിനശിച്ചു

ബദിയടുക്ക: ബദിയടുക്ക പൊതുമരാമത്ത് സെക്ഷന്‍ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരുന്ന മരത്തടികള്‍ ഭാഗികമായി കത്തിനശിച്ചു. വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബദിയടുക്ക മുകളിലെ ബസാറിലെ പൊതുമരാമത്ത് ഓഫീസിന്...

Read more

തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിന് ജില്ലയില്‍ തുടക്കമായി. കാസര്‍കോട് വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍, കാഞ്ഞങ്ങാട്...

Read more

കാസര്‍കോട്ട് 10,36,655 സമ്മതിദായകര്‍; വോട്ടര്‍ ലിസ്റ്റില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് സര്‍വ്വീസ് വോട്ടര്‍മാരുള്‍പ്പെടെ 10,36,655 സമ്മതിദായകര്‍. 2021 ജനുവരി ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍...

Read more

മകന്റെ വിവാഹ സുദിനത്തില്‍ 10 കുടുംബങ്ങള്‍ക്ക് വീടിന് സ്ഥലം നല്‍കി വ്യവസായിയുടെ മാതൃക

കളനാട്: വ്യവസസായിയും പ്രമുഖനും കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ ഫൈനാന്‍സ് സെക്രട്ടറിയുമായ അബ്ദുല്‍ഹകീം ഹാജി കളനാട് മകന്റെ വിവാഹ സുദിനത്തില്‍ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെക്കാനുള്ള...

Read more

ജില്ലയില്‍ വ്യാഴാഴ്ച 121 പേര്‍ക്ക് കൂടി കോവിഡ്; 194 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 194 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1300 പേരാണ്...

Read more

അടുക്ക വീരനഗറില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ പരാക്രമം; 13 കുടുംബങ്ങള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

ബന്തിയോട്: ബന്തിയോട് അടുക്ക വീരനഗറില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ പരാക്രമം പതിവാകുന്നു. പൊറുതി മുട്ടിയ 13 കുടുംബങ്ങളും നാട്ടുകാരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി....

Read more

കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും പരിഹരിക്കണം-കേരള പ്രിന്റേര്‍സ് അസോസിയേഷന്‍

കാസര്‍കോട്: കടലാസിന്റെ വിലവര്‍ധനവും ക്ഷാമവും പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള പ്രിന്റേഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള കടലാസിന്റെ ക്ഷാമവും വില വര്‍ധനവും...

Read more

വീട്ടുമതിലിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയുടെ ദേഹത്ത് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ ശേഷം കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

മൊഗ്രാല്‍: വീട്ടുമതിലിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയുടെ ദേഹത്തേക്ക് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ് കാറില്‍ രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം...

Read more

രണ്ടായി പിളര്‍ന്ന ബോട്ടില്‍ നിന്ന് കടലില്‍ വീഴാതെ തൂങ്ങിനിന്നത് ആറ് മണിക്കൂര്‍; നടുക്കുന്ന ഓര്‍മ്മകളുമായി അഞ്ചുപേര്‍

കാസര്‍കോട്: പൊതുവെ കടല്‍ ശാന്തമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പി.കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ചെറുവത്തുര്‍ മടക്കരയില്‍ നിന്നും 'മറിയം' എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിന് തിരിച്ചത്. ആവശ്യത്തിന് വെള്ളവും...

Read more
Page 702 of 816 1 701 702 703 816

Recent Comments

No comments to show.