തുടര്‍ ഭരണം ഉറപ്പ്; പിണറായിയുടേത് വെല്ലുവിളികളെ അതിജീവിച്ച സര്‍ക്കാര്‍-സീതാറാം യെച്ചൂരി

കാഞ്ഞങ്ങാട്: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്നും പിണറായി വിജയന്റേത് എല്ലാതരം വെല്ലുവിളികളേയും അതിജീവിച്ച സര്‍ക്കാറാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്നുച്ചയോടെ നീലേശ്വരത്ത് നടന്ന പൊതുയോഗത്തില്‍...

Read more

ബസുടമയെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍; 9 പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

ബന്തിയോട്: ബസ് ഉടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബന്തിയോട് അടുക്കം വീരനഗറിലെ മുഹമ്മദ് അബൂബക്കര്‍ (53), ഒളയംസ്വദേശികളായ ഹംസ (36), ആലിക്കുഞ്ഞി (42),...

Read more

കുമ്പള പച്ചമ്പളയില്‍ അനാദിക്കടയും മെഡിക്കല്‍ സ്റ്റോറും കുത്തിതുറന്ന് കവര്‍ച്ച; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി. വിയില്‍ കുടുങ്ങി

ബന്തിയോട്: പച്ചമ്പളയില്‍ മോഷ്ടാക്കളുടെ വിളയാട്ടം. അനാദിക്കടയും മെഡിക്കല്‍ സ്റ്റോറും കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. പച്ചമ്പളയിലെ മഹമൂദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള പച്ചമ്പള ട്രേഡേര്‍സ് അനാദിക്കടയുടെ ഷട്ടര്‍ തകര്‍ത്ത് 50,000...

Read more

എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ സ്‌കൂട്ടര്‍ യാത്ര

കാസര്‍കോട്: എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ സ്‌കൂട്ടര്‍ യാത്ര കാസര്‍കോട്ട് നിന്ന് തുടങ്ങി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമദിന്...

Read more

സൗദിയില്‍ നിന്ന് വീട്ടുകാരോട് വീഡിയോ കോളിലൂടെ സംസാരിച്ച മംഗളൂരു സ്വദേശിയെ പിന്നീട് താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: സൗദി അറേബ്യയില്‍ നിന്ന് വീട്ടുകാരോട് വീഡിയോ കോളിലൂടെ സംസാരിച്ച മംഗളൂരു സ്വദേശിയെ പിന്നീട് താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന...

Read more

അബ്ദുല്‍ റഹ്‌മാന്‍ ഔഫ് വധക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; മൂന്ന് പ്രതികളുള്ള കേസില്‍ 101 സാക്ഷികള്‍, കൊലയ്ക്ക് കാരണം രാഷ്ട്രീയവിരോധം

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ പി.എം...

Read more

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രിക നല്‍കിയ മൂന്ന് പേര്‍ പിന്‍വലിച്ചു; ഇനി ജില്ലയില്‍ മത്സര രംഗത്തുള്ളത് 38 സ്ഥാനാര്‍ഥികള്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മൂന്ന് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. ഇതോടെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 38 സ്ഥാനാര്‍ഥികള്‍....

Read more

ജില്ലയില്‍ തിങ്കളാഴ്ച 44 പേര്‍ക്ക് കൂടി കോവിഡ്; 52 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1018 പേരാണ്...

Read more

തിരഞ്ഞെടുപ്പ് അടുത്തതോടെ മദ്യക്കടത്ത് തടയാന്‍ പൊലീസും എക്സൈസും നടപടി ശക്തമാക്കി; രണ്ടിടത്തുനിന്ന് മദ്യം പിടികൂടി

കാസര്‍കോട്: തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ എക്‌സൈസും പൊലീസും പരിശോധന കര്‍ശനമാക്കി. രണ്ടിടത്ത് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പി.പി ജനാര്‍ദ്ദനനും സംഘവും മഞ്ചേശ്വരം കടമ്പാര്‍ വില്ലേജിലെ...

Read more

ബന്തിയോട് ഹേരൂരിലെ അനധികൃമണല്‍ കടവ് പൊലീസ് തകര്‍ത്തു; രണ്ടുപേര്‍ അറസ്റ്റില്‍, ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു

ബന്തിയോട്: ഹേരൂലിലെ അനധികൃത മണല്‍ കടവ് പൊലീസ് തകര്‍ത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. മണലും രണ്ട് ലോറികളും കസ്റ്റഡിയിലെടുത്തു. ജോഡ്ക്കല്ലിലെ പ്രേംനാഥ് (43), ഗിരീഷ് (33) എന്നിവരെയാണ്...

Read more
Page 685 of 815 1 684 685 686 815

Recent Comments

No comments to show.