കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 93 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1029 പേരാണ്...
Read moreകാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് വലിയ ശുഭാപ്തി വിശ്വാസത്തിലാണെന്ന് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ സംസ്‌കാരങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമമുണ്ടാവും....
Read moreകാഞ്ഞങ്ങാട്: ഇരുചക്ര വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാന്‍ ബ്രേക്കിട്ടപ്പോള്‍ ബൈക്ക് മറിഞ്ഞ് റോഡില്‍ തെറിച്ചുവീണ യുവാവ് കാര്‍ കയറി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ഇന്നലെ രാത്രി...
Read moreകുമ്പള: വീട്ടുകാരെ അക്രമിച്ചതിന് ശേഷം യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്തതിന് ശേഷം കുമ്പള അനന്തപുരത്ത് ഉപേക്ഷിച്ചു. ആലംപാടി എര്‍മാളം സ്വദേശി അഹമദ് ഷിബിലി(23)യെ...
Read moreമംഗളൂരു: ജോത്സ്യന്റെ ഉപദേശമനുസരിച്ച് ഭാര്യയെ ഉപേക്ഷിച്ച യുവാവ് പിന്നീട് ഇതില്‍ കുറ്റബോധം തോന്നി ജ്യോതിഷാലയം അക്രമിച്ചു. ജോത്സ്യനെ വടികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പഞ്ചിക്കല്ല്...
Read moreമംഗളൂരു: എതിര്‍സംഘത്തില്‍പെട്ടയാളെ കൊലപ്പെടുത്താനുള്ള ഒരുക്കത്തിനിടെ നാലംഗ ഗുണ്ടാസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു ഉള്ളാള്‍ സോമേശ്വരയിലെ ചന്ദ്രഹാസ് പൂജാരി(34), കൊടേക്കാറിലെ പ്രജ്വല്‍ എന്ന ഹേമചന്ദ്ര(34), കുലശേഖരയിലെ ദീക്ഷിത്...
Read moreചട്ടഞ്ചാല്‍: തെക്കില്‍പ്പാലത്തില്‍ നിന്ന് ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഭര്‍തൃമതിയെ യുവാക്കള്‍ സാഹസികമായി രക്ഷപ്പെടുത്തി. ഉദുമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ക്ലിനിക്കില്‍ ജീവനക്കാരിയായ 25കാരി ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുഴയില്‍...
Read moreകാസകോട്: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പറയുന്നത് ശുദ്ധനുണയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ജില്ലയില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെയും...
Read moreകാസര്‍കോട്: ലോക ക്ഷയരോഗ ദിനാചരണം 24ന് ജനറല്‍ ആസ്പത്രിയിലെ ടി.ബി സെന്ററില്‍ നടക്കും രാവിലെ 11ന് ശ്വാസകോശാരോഗ്യം പരിശോധിക്കുന്നതിനുള്ള ബലൂണ്‍ വീര്‍പ്പിക്കല്‍ മത്സരം നടക്കും. തുടര്‍ന്ന് കോണ്‍ഫറന്‍സ്...
Read moreകാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 127 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1018 പേരാണ്...
Read more