അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പൊവ്വല്‍ സ്വദേശി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു

പൊവ്വല്‍: അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പൊവ്വല്‍ സ്വദേശി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. പ്രവാസിയും പൊവ്വലിലെ പരേതനായ ഏജസ്റ്റ് ഇബ്രാഹിമിന്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനുമായ പൊവ്വലിലെ...

Read more

മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ മൂന്നുവയസുകാരന്‍ മരണപ്പെട്ടു

കാസര്‍കോട്: മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായുള്ള ഒരുക്കത്തിനിടെ മൂന്ന് വയസുകാരന്‍ മരണത്തിന് കീഴടങ്ങി. ചേരങ്കൈയിലെ സിദ്ധിഖ് കസു-ആയിഷ ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം...

Read more

പ്രകാശ് സ്റ്റുഡിയോ ഉടമയുടെ മകന്‍ തപന്‍ ബംഗളൂരുവില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപത്തെ പ്രകാശ് സ്റ്റുഡിയോ ഉടമ ബീരന്ത്ബയലിലെ ജയപ്രകാശിന്റെയും കിരണയുടെയും മകനും മോട്ടോര്‍ സ്‌പോര്‍ട് എഞ്ചിനീയറിംഗ് ബിരുദധാരിയുമായ തപന്‍(35) അന്തരിച്ചു. കഴിഞ്ഞ ദിവസം...

Read more

അണങ്കൂരില്‍ റോഡ് പ്രവൃത്തി വൈകുന്നതിലും കുടിവെള്ളം മുടങ്ങിയതിലും പ്രതിഷേധിച്ച് നാട്ടുകാരുടെ സമരം

കാസര്‍കോട്: അണങ്കൂര്‍-ടി.വി സ്റ്റേഷന്‍ റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിലും ടാറിംഗ് നീക്കം ചെയ്യുന്നതിനിടെ പൊട്ടിയ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ നന്നാക്കാത്തതിലും പ്രതിഷേധിച്ച് അണങ്കൂരില്‍ നാട്ടുകാര്‍ സമരം നടത്തി....

Read more

ഹാസന്‍ ജില്ലയിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് മയക്കുമരുന്ന് മാഫിയക്കെതിരെ അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മകന്‍; മംഗളൂരു പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടു

മംഗളൂരു: ഹാസന്‍ ജില്ലയിലെ ആലൂര്‍ ഹോങ്കറവള്ളിയിലെ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചത് മയക്കുമരുന്ന് മാഫിയാസംഘത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സ്‌ക്വാഡില്‍പ്പെട്ട പൊലീസുദ്യോഗസ്ഥയുടെ മകനാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. വനിതാ...

Read more

മംഗളൂരു കടലില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ച് കാണാതായ മത്സ്യതൊഴിലാളികളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി നാവികസേന കണ്ടെടുത്തു; ഇനി കണ്ടെത്താനുള്ളത് ആറുപേരെ

മംഗളൂരു: മംഗളൂരു കടലില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ച് കാണാതായ മത്സ്യതൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി നാവികസേന കണ്ടെടുത്തു. ഇതോടെ കടലിലെ അപകടത്തില്‍ കാണാതായവരില്‍ ആറുപേരുടെ മൃതദേഹങ്ങളാണ്...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 643 പേര്‍ക്ക് കൂടി കോവിഡ്; 537 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 643 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 537 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. നിലവില്‍...

Read more

യു.എ.ഇയില്‍ കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലുമായി മേയ്ത്ര കെയര്‍ നെറ്റ്‌വര്‍ക്ക് കൈകോര്‍ക്കുന്നു

കോഴിക്കോട്: മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്ക്, ദുബായ് ആസ്ഥാനമായ കനേഡിയന്‍ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍ ആരംഭിക്കുന്നു. ഈ...

Read more

റിയാസ് മൗലവി വധക്കേസില്‍ പ്രതിഭാഗം സാക്ഷിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി; അന്തിമവാദം 29ന്

കാസര്‍കോട്: പഴയചൂരി മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്തുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം സാക്ഷിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. മധൂരില്‍ താമസിക്കുന്ന...

Read more

ബായാര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് ദമാമില്‍ അന്തരിച്ചു

ബായാര്‍: ബായാര്‍ സ്വദേശി അസുഖം മൂലം ദമാമില്‍ മരിച്ചു. സൗദി അല്‍ഖോബാറിലെ വ്യവസായിയും ബായാറിലെ സനാ കോംപ്ലക്‌സ് ഉടമയും ബായാര്‍പദവിലെ മൊയ്തീന്‍കുട്ടി ഹാജിയുടെ മകനുമായ അബ്ദുല്‍ റഹ്‌മാന്‍...

Read more
Page 666 of 815 1 665 666 667 815

Recent Comments

No comments to show.