ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളും വയലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതരയോടെ അജാനൂര്‍ ഇട്ടമ്മലിലാണ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അജാനൂര്‍...

Read more

കാസര്‍കോട്ടും പെട്രോള്‍ വില സെഞ്ച്വറിയടിച്ചു

കാസര്‍കോട്: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. കാസര്‍കോട്ട് പെട്രോള്‍ വില 100 രൂപ പിന്നിട്ടു. 35 പൈസയാണ് ഇന്ന് വര്‍ധിച്ചത്. 100.07 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില....

Read more

കുമ്പളയില്‍ അയ്യപ്പ ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് സ്വര്‍ണ്ണവും വെള്ളിയാഭരണങ്ങളും കവര്‍ന്നു

കുമ്പള: കുമ്പളയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ വാതില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച. സ്വര്‍ണ്ണവും വെള്ളിയാഭരണങ്ങളും കവര്‍ന്നു. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള ശ്രീ സ്വാമി അയ്യപ്പക്ഷേത്രത്തിലാണ് കവര്‍ച്ച...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുന്ദര ഉള്‍പ്പെടെ മൂന്നുസാക്ഷികളുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തും

കാഞ്ഞങ്ങാട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ ഒന്നുമുതല്‍ മൂന്നുവരെയുള്ള സാക്ഷികളുടെ രഹസ്യമൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. ഒന്നാംസാക്ഷി കെ. സുന്ദരയുടെ മൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്...

Read more

കാഞ്ഞങ്ങാട്ട് എട്ടുവയസുകാരിയെ ബലമായി മദ്യം കുടിപ്പിച്ചു, ഛര്‍ദിച്ച് അവശനിലയിലായ കുട്ടി ആസ്പത്രിയില്‍ ചികിത്സയില്‍; പിതാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് എട്ടുവയസുകാരിയെ ബലമായി മദ്യം കുടിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്ക് പിതാവ് മദ്യം ഒഴിച്ച...

Read more

ഡോ. അബ്ദുല്‍സത്താറിന്റെ മകന്‍ സഹല്‍റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ എരിയാലിലെ ഡോ. എ. അബ്ദുല്‍സത്താറിന്റെ മകന്‍ ഷഹല്‍ റഹ്‌മാന്‍ (25) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മംഗളൂരു...

Read more

167 കോടി രൂപ കൂടി കിട്ടിയാല്‍ മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാകും- ജില്ലാ കലക്ടര്‍

കാസര്‍കോട്: എല്ലാറ്റിനും നമുക്ക് മംഗലാപുരവും കണ്ണൂരും ഉണ്ടല്ലോ എന്ന ചിന്ത മാറാതെ കാസര്‍കോട് വികസിക്കുമെന്ന് തോന്നുന്നില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു പറഞ്ഞു. ഉത്തരദേശത്തിന്റെ 'കാസര്‍കോടിന് മുന്നേറണം'...

Read more

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അവകാശദിനം ആചരിക്കും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അവകാശദിനം ആചരിക്കും. ദുരിതബാധിതരുടെ കുടുംബാംഗങ്ങളും അവരെ പിന്തുണക്കുന്നവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുന്നണി...

Read more

പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നുപ്രതികളുടെ ഭാര്യമാരുടെ നിയമനത്തിനെതിരെ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് പ്രമേയം അവതരിപ്പിച്ചു; ബി.ജെ.പി പിന്തുണ ലഭിച്ചിട്ടും പ്രമേയം പരാജയപ്പെട്ടു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാരുടെ നിയമനത്തിനെതിരെ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയം തിങ്കളാഴ്ച ഉച്ചക്ക് ചര്‍ച്ചക്കെടുത്തു. പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കിയെങ്കിലും ഒരു...

Read more

ഉത്തരദേശം വാര്‍ത്ത : എസ്.വൈ.എസ്. സാന്ത്വനം പ്രവര്‍ത്തകര്‍ തുണയായി; റഫീഖ് വണ്ടിപ്പെരിയാറിലെ വീടണഞ്ഞു

കാസര്‍കോട്: ജോലി തേടി വീടുവിട്ട് നാടുകള്‍ ചുറ്റിക്കറങ്ങി ഒടുവില്‍ മനസിന്റെ താളം തെറ്റി കാഞ്ഞങ്ങാട്ടെത്തിയ റഫീഖ് ഒടുവില്‍ എസ്.വൈ.എസ്. സാന്ത്വനം പ്രവര്‍ത്തകരുടെ ഇടപെടലില്‍ വീടണഞ്ഞു. നാട്ടിലേക്ക് തിരിച്ചു...

Read more
Page 618 of 816 1 617 618 619 816

Recent Comments

No comments to show.