ഐ.എന്‍.എല്‍ ജില്ലാതല അംഗത്വ വിതരണോദ്ഘാടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാതല അംഗത്വ വിതരണോദ്ഘാടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. അബ്ദുല്‍ വഹാബ് പക്ഷത്തെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ പുറത്താക്കിയ ശേഷം പരിപാടി തുടരുകയായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് സംഭവം....

Read more

ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 33 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കാസര്‍കോട്: ആഗസ്റ്റ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇന്‍ഫെക്ഷന്‍- ജനസംഖ്യാ അനുപാതം എട്ടിനു മുകളില്‍ വരുന്ന, കാസര്‍കോട് നഗരസഭയിലെ ആറാം വാര്‍ഡ് (10.86), കാഞ്ഞങ്ങാട്...

Read more

പെരിയ-ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നു; 10 കോടി രൂപയുടെ ഭരണാനുമതിയായി

ഉദുമ: എന്‍.എച്ച്- 66 പെരിയ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഒടയംചാല്‍ സംസ്ഥാന പാതയില്‍ എത്തി ചേരുന്ന പെരിയ-ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് പി.ഡബ്ല്യു.ഡി. പ്ലാന്‍ ഫണ്ടില്‍ നിന്ന് 10...

Read more

വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി 18 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

കാഞ്ഞങ്ങാട്: വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ 18 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ജോണ്‍സണി(48)നെയാണ് രാജപുരം എസ്.ഐ...

Read more

തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മുംബൈ സ്വദേശിനി മരിച്ചു

കുമ്പള: പൊള്ളലേറ്റ് ഗുരുതര നിലയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുംബൈ സ്വദേശിനി മരിച്ചു. മുംബൈ മലാട് സ്വദേശിനിയും കാഞ്ഞങ്ങാട്ടെ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നാസിയാ ബാനു(34)വാണ് മരിച്ചത്....

Read more

സ്വര്‍ണവ്യാപാരികളെ തട്ടിക്കൊണ്ടുപോയി 14.5 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: സ്വര്‍ണവ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികളെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയതിന് ശേഷം 14.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ്‌കുമാറും...

Read more

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി സ്‌കൂള്‍ കോമ്പൗണ്ടിനടുത്ത് ഒളിപ്പിച്ച കേസില്‍ ഭാര്യക്കും കാമുകനും ജീവപര്യന്തം

മംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളിയ കേസില്‍ പ്രതികളായ ഭാര്യക്കും കാമുകനും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂഡുബിദ്രി...

Read more

മംഗളൂരു മൂഡുബിദ്രിയില്‍ കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

മംഗളൂരു: മംഗളൂരുവിനടുത്ത മൂഡുബിദ്രിയില്‍ കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ്കൊലപ്പെടുത്തി. മൂഡബിദ്രി ദാരെഗുഡ്ഡെ ഗ്രാമപഞ്ചായത്ത് പരിധിയിലെ മാത്തയിലാണ് സംഭവം. മാത്തയിലെ ദിന്‍രാജിന്റെ ഭാര്യ സുനിതയാണ് (30) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദിന്‍രാജിനെതിരെ...

Read more

എം.എ റഹ്‌മാന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം; കാസര്‍കോട് ആഹ്ലാദത്തില്‍

കാസര്‍കോട്: സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് പ്രൊഫ. എം.എ റഹ്‌മാനെ തിരഞ്ഞെടുക്കപ്പെട്ടത് കാസര്‍കോടിന് ആഹ്ലാദം പകര്‍ന്നു. കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ തുടങ്ങിയ...

Read more

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം; സ്വകാര്യ വാഹനങ്ങളിലെത്തുന്ന രോഗികള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കാസര്‍കോട്: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം സംബന്ധിച്ച് കര്‍ണാടക ജുലായ് 31ന് ഏര്‍പ്പെടുത്തിയ ഇളവുകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതനുസരിച്ച് സ്വകാര്യ...

Read more
Page 526 of 763 1 525 526 527 763

Recent Comments

No comments to show.